ശബരിമല മണ്ഡലകാലം ആരംഭിച്ചിരിക്കേ സംവിധായകൻ അലി അക്ബർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഹിന്ദൂ നീയെത്ര ഭാഗ്യവാനാണ്.ഭാഗ്യവതിയാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
തണുത്ത പ്രകൃതി,
ഭഗവതിയുടെ കാവ്,
കിളിയും നാഗവും കൂട്ട്…
മഞ്ഞളിന്റെയും ചന്ദനത്തിന്റെയും
പൂക്കളുടെയും സുഗന്ധം
ഇഷ്ടസങ്കൽപ്പം .
എല്ലാം നീ തന്നെ..
നിന്റേത് മാത്രമായ പ്രാർത്ഥന.
ഹിന്ദൂ നീയെത്ര ഭാഗ്യവാനാണ്.ഭാഗ്യവതിയാണ്
https://www.facebook.com/aliakbardirector/posts/10225568939076709?__cft__[0]=AZUfyKzvujxlBdBJIAjAy2v-a12pg-l6sm0OYfTDLbcZAG95oe-cYKNrAXJZp8Vzwrf2p0l1yuieNnsm9ajfGKrenesfQE5ltrUZgxfEpjFK1J82TsQCJah_4SFr6OP7VDk&__tn__=%2CO%2CP-R
Discussion about this post