Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പതിനഞ്ചാം ജി20 ഉച്ചകോടി ഇന്ന് : കോവിഡ് അനന്തര നടപടികൾ ചർച്ചയാകും, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

by Brave India Desk
Nov 21, 2020, 07:51 am IST
in India
File Image

File Image

Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ന് ആരംഭിക്കാനിരിക്കുന്ന പതിനഞ്ചാം ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പതിനഞ്ചാമത്തെ ഉച്ചകോടിയാണ് ഇന്ന് നടക്കാനിരിക്കുന്നത്.

നവംബർ 21 22 തീയതികളിലായാണ് ഉച്ചകോടി നടക്കുക. സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണപ്രകാരമായിരിക്കും നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കുക. കോവിഡ് അനന്തര കാലഘട്ടത്തിന്റെ സാമ്പത്തിക, വ്യാപാര മേഖലകളെ പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ ഉച്ചകോടിയിൽ അംഗരാഷ്ട്രങ്ങൾ ചർച്ച ചെയ്യും.

Stories you may like

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

2020 മാർച്ചിൽ നടന്ന ജി 20 ഉച്ചകോടിയിൽ, പരസ്പര സഹകരണം ഉറപ്പു വരുത്തണമെന്നും ഒരുമിച്ച് നിന്ന് കോവിഡ് മഹാമാരിയെ നേരിടണമെന്നും രാഷ്ട്രങ്ങൾ ധാരണയിലെത്തിയിരുന്നു. മഹാമാരിയെ ചെറുക്കാൻ വളരെ വലിയ അളവിൽ ഈ തയ്യാറെടുപ്പുകൾ ഗുണകരമായിരുന്നു.

Tags: pm modig20
Share1
Tweet
Send
Share

Latest stories from this section

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ഭാവിയിൽ അമേരിക്കയിൽ ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം വരാൻ സാധ്യത ; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് നെതന്യാഹു

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

Latest News

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണം; സാബു എം. ജേക്കബ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

‘അമേരിക്കയെ എന്നും കണ്ണടച്ച് വിശ്വസിക്കാനാവില്ല, ഇന്ത്യ അങ്ങനെയല്ല!’; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ കൂട്ടുപിടിച്ച് നെതന്യാഹു

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

‘ ഭാരതത്തിന്റെ രത്‌നം’ ;  എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

മാസപ്പടിക്കേസ്; വീണവിജയന്റെ മൊഴിയെടുത്തു; പൂട്ട് വീഴുമോ

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies