Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാക് അതിര്‍ത്തിയില്‍ നിന്നും 30 കോടിയുടെ ഹെറോയിന്‍ പിടികൂടി

by Brave India Desk
Sep 7, 2015, 08:17 am IST
in India
Share on FacebookTweetWhatsAppTelegram

heroinജലന്ധര്‍: പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോ ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 കോടി രൂപ വിലയുള്ള ഹെറോയിന്‍ ഞായറാഴ്ച രാത്രിയിലെ പതിവ് പരിശോധനയ്ക്കിടെ അതിര്‍ത്തി രക്ഷാ സേനയാണ് പിടികൂടിയത്.

അമൃത്സര്‍ സെക്ടറിലെ ധരിവാള്‍ ഔട്ടപോസ്റ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പാകിസ്താനികളില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സൈന്യത്തെ കണ്ടപ്പോള്‍ ഇവര്‍ കയ്യിലുണ്ടായിരുന്ന പായ്ക്കറ്റുകള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടതായി ബി.എസ്.എഫ് പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.എസ് കട്ട്യാര്‍ അറിയിച്ചു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമായതിനാല്‍ ശക്തമായ പരിശേധനയാണ് ബി.എസ്.എഫ് നടത്തുന്നത്. ഈ വര്‍ഷം 75 കിലോ ഹെറോയിനാണ് അമൃത്സര്‍ സെക്ടറില്‍ നിന്ന് മാത്രം ബി.എസ്.എഫ് പിടികൂടിയത്.

Tags: kerala news paperindia pak borderheroine
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies