Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘പേരുമാറ്റം ഹൈദരാബാദിന്റെ വിധി തന്നെ മാറ്റിക്കുറിക്കും’; യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ച്‌ സന്യാസിമാരുടെ സംഘടനയായ അഖാഡ പരിഷത്ത്

by Brave India Desk
Dec 1, 2020, 01:22 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ പിന്തുണച്ച്‌ സന്യാസിമാരുടെ സംഘടനയായ അഖാഡ പരിഷത്ത് രം​ഗത്ത്. പേരുമാറ്റം ഹൈദരാബാദിന്റെ വിധി തന്നെ മാറ്റിക്കുറിക്കുമെന്ന് അഖാഡ പരിഷത്ത് ചെയര്‍മാന്‍ മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു.

രാജ്യത്ത് ദീര്‍ഘകാലം ഭരണം നടത്തിയ മുഗളന്മാര്‍ പരമ്പരാഗത പേരുകള്‍ മാറ്റുകയായിരുന്നെന്ന് അഖാഡ പരിഷത്ത് നേതാവ് പറഞ്ഞു. ഹൈദരാബാദിന്റെ പേരുമാറ്റത്തെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ലെന്ന് അഖാഡാ പരിഷത്ത് നേതാവ് പറഞ്ഞു. അസദുദ്ദീന്‍ ഒവൈസി പോലും അതിനെ പിന്തുണയ്ക്കും. ഹൈദരാബാദിലെ ജനങ്ങള്‍ നിര്‍ദേശം സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്നും അഖാഡാ പരിഷത്ത് നേതാവ് പറഞ്ഞു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് പേരുമാറ്റ നിര്‍ദേശം യോഗി മുന്നോട്ടുവച്ചത്. ഹൈദരാബാദ് എന്ന പേരു മാറ്റി ഭാഗ്യനഗര്‍ എന്നാക്കിയാല്‍ ഭാഗ്യം വരുമെന്ന് യോഗി അഭിപ്രായപ്പെട്ടു.

യുപിയില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം ഫൈസാബാദിന്റെ പേര് അയോധ്യയെന്നും അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മാറ്റി. അതുപോലെ ഹൈദരാബാദും പേരു മാറ്റണമെന്നാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.

Tags: hydrabadname changeyogi aditynath
Share202TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies