എന്ത് വന്നാലും പേര് മാറ്റില്ലെന്ന് നവകേരള സദസ്സിനിടെ പ്രഖ്യാപനം; ഒടുവിൽ കേന്ദ്രം കടുപ്പിച്ചതോടെ പത്തി മടക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കേന്ദ്രം നിർദേശിച്ച പേര് നൽകില്ലെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആരോഗ്യ വകുപ്പ്. കേന്ദ്ര നിർദേശത്തിന് വഴങ്ങി, സർക്കാർ ആശുപത്രികൾക്ക് ‘ആയുഷ്മാൻ ...