Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലൗ ജിഹാദ് നിരോധനത്തിന് പിന്നാലെ അടുത്ത നീക്കവുമായി യോഗി സർക്കാർ; മിശ്രവിവാഹങ്ങൾക്ക് നൽകുന്ന ധനസഹായം നിർത്തലാക്കും

by Brave India Desk
Dec 2, 2020, 03:06 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഖ്നൗ: ലൗ ജിഹാദ് നിരോധനത്തിന് ചരിത്ര നിയമം പാസാക്കിയതിന് പിന്നാലെ നിർണ്ണായകമായ പുതിയ തീരുമാനവുമായി ഉത്തർ പ്രദേശ് സർക്കാർ. മിശ്രവിവാഹങ്ങൾക്ക് നൽകി വരുന്ന സർക്കാർ ധനസഹായം നിർത്തലാക്കും. 44 വർഷം പഴക്കമുള്ള പദ്ധതിയാണ് യോഗി സർക്കാർ നിർത്തലാക്കാൻ ഒരുങ്ങുന്നത്.

1976 മുതൽ മിശ്രവിവാഹങ്ങൾക്ക് നിശ്ചിത തുക സംസ്ഥാന സർക്കാർ ധനസഹായമായി നൽകി വരുന്നുണ്ട്. ഉത്തർ പ്രദേശ് വിഭജിച്ച് രൂപവത്കരിച്ച ഉത്തരാഖണ്ഡ് ഈ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി സർക്കാരും സമാനമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may like

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

കഴിഞ്ഞ വർഷം ഈ പദ്ധതിയുടെ ഭാഗമായി 11 പേർക്ക് അമ്പതിനായിരം രൂപ വീതം ലഭ്യമായിരുന്നു. നിലവിൽ നാല് അപേക്ഷകൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. നിയമം നിലവിൽ വരുന്നതോടെ ഇവയുടെ കാര്യത്തിൽ തീരുമാനമാകും.

നേരത്തെ ലൗ ജിഹാദ് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കാൻ യുപി സർക്കാർ ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ ആദ്യത്തെ കേസും രജിസ്റ്റർ ചെയ്തിരുന്നു.

Tags: yogi adityanathUP governmentInterfaith MarriagesIncentiveScheme Withdrawal
Share3
Tweet
Send
Share

Latest stories from this section

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

Latest News

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies