Tag: UP government

‘എന്നെ വേറെ ജയിലിലേക്ക് മാറ്റരുത്’ ; യുപിയിൽ ക്രിമിനലുകൾക്കെതിരെ എൻകൗണ്ടർ തുടരുമ്പോൾ ഭയന്ന് വിറച്ച് മാഫിയ തലവൻ അതിഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദ്

ലക്‌നൗ : ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കെതിരെ എൻകൗണ്ടർ തുടരുമ്പോൾ ഭയന്ന് വിറച്ച് ജയിലിൽ കഴിയുകയാണ് മാഫിയ തലവൻ അതിഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദ്. ഒരുകാലത്ത് പലരുടെയും പേടിസ്വപ്നമായിരുന്ന ...

ഇന്ത്യ നേപ്പാൾ അതിർത്തിയിലെ 1500ഓളം മദ്രസകളിലേക്കെത്തുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കം ആരംഭിച്ച് യുപി സർക്കാർ; വിദ്യാർത്ഥികളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരം ശേഖരിക്കുന്നു

ലക്‌നൗ: ഇന്ത്യ നേപ്പാൾ അതിർത്തിയിലുള്ള 1500ഓളം മദ്രസകളിലേക്കെത്തുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കം ആരംഭിച്ച് യുപി സർക്കാർ. ഈ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങളും ...

പാവപ്പെട്ടവരെ സഹായിക്കാൻ 600 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി വ്യവസായി

ലഖ്‌നൗ: തന്റെ മുഴുവന്‍ സ്വത്തും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി മൊറാദാബാദിലെ വ്യവസായിയും ഡോക്ടറുമായ അരവിന്ദ് ഗോയല്‍. 600 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ ആണ് പാവപ്പെട്ടവരെ സഹായിക്കുന്നതിന് ...

യു പിയിലെ പുതിയ മദ്രസകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കാന്‍ തീരുമാനവുമായ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലഖ്നൗ : യു പിയിലെ പുതിയ മദ്രസകള്‍ക്കുള്ള ഗ്രാന്റ് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ തീരുമാനവുമായി യോഗി മന്ത്രിസഭ. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ...

മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍ : ഉത്തരവ് പുറത്ത്

ലഖ്‌നൗ: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്. എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലാസുകള്‍ ...

‘മൈ ഗവ് – മേരി സര്‍ക്കാര്‍’; ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ വെബ് പോര്‍ട്ടല്‍ പുറത്തിറക്കി യോ​ഗി സര്‍ക്കാര്‍

ലഖ്നൗ: സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനും വെബ് പോര്‍ട്ടല്‍ പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 'മൈ ഗവ് - മേരി സര്‍ക്കാര്‍' എന്ന ...

ജനസംഖ്യ നിയന്ത്രണ നിയമ നിര്‍മാണ​ത്തിനൊരുങ്ങി ഉത്തർപ്രദേശ്; രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ സര്‍ക്കാര്‍ ജോലിയോ ആനുകൂല്യങ്ങളോ ഇല്ല, കരട്​ ബില്‍ പുറത്ത്

ലഖ്​നൗ: ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. നിയമനിര്‍മാണത്തിന്‍റെ കരട്​ ബില്‍ സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ...

‘കോവിഡ് ബാധിച്ച്‌ മരിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ല’; സുപ്രീംകോടതി

ഡല്‍ഹി: കോവിഡ് ബാധിച്ച്‌ മരിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. അലഹബാദ് ...

വാക്സീന്‍ ഇറക്കുമതിക്കായി 100 ബില്യണ്‍ ചെലവഴിക്കാനൊരുങ്ങി യു പി സര്‍ക്കാര്‍; ഫൈസര്‍ കമ്പനിയുമായും സ്പുട്നിക് V നിര്‍മ്മാതാക്കളുമായും ചര്‍ച്ച നടത്തി

ലഖ്നൗ: കൊവിഡ് വാക്സീന്‍ ഇറക്കുമതിക്കായി 100 ബില്യണ്‍ ചെലവഴിക്കാനൊരുങ്ങി യു പി സര്‍ക്കാര്‍. ഫൈസര്‍ കമ്പനിയുമായും റഷ്യയുടെ സ്പുട്നിക് V നിര്‍മ്മാതാക്കളുമായും യുപി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി ...

‘കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് വഹിക്കും’; യുപി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രികളിലെ കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് അറിയിച്ച്‌ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ചികിത്സ അസൗകര്യം കണക്കിലെടുത്ത് രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ...

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ; പകര്‍ച്ചവ്യാധി നിയമം 2020 ഭേദഗതി ചെയ്ത് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡിനെ ചെറുക്കാന്‍ കടുത്ത നടപടികളുമായി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കോവിഡ് പകര്‍ച്ചവ്യാധി നിയമം 2020 ഭേദഗതി ചെയ്തു. ഇതോടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ...

ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്തുടനീളം സൗജന്യ കോച്ചിംഗ് സെന്ററുകള്‍;’ പാത്ത് പ്രദര്‍ശക്’ പദ്ധതിയുടെ ഉദ്ഘാടനം‌ നിർവ്വഹിച്ച് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ച്‌ ഉത്തർപ്രദേശ് സര്‍ക്കാര്‍. പാത്ത് പ്രദര്‍ശക് എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ...

വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവിറക്കി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: വീട്ടില്‍ മദ്യം സൂക്ഷിക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ് നല്‍കുക. ഒരു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. യുപി സര്‍ക്കാരിന്റെ ...

‘എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു, മദ്യത്തിന്റെയും ബിയറിന്റെയും വില കുത്തനെ കുറച്ചു’; രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ മദ്യമെത്തിക്കാൻ‌ യോഗി സര്‍ക്കാര്‍

ലഖ്‌നൗ: മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് മദ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും രാജ്യത്ത് ഒരു ബ്രാന്‍ഡില്‍ വിതരണം ചെയ്യാനും ...

‘ക​ഫീ​ല്‍ ഖാ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം’; യു​പി സ​ര്‍​ക്കാ​ര്‍ സു​പ്രിം കോ​ട​തി​യി​ല്‍

​ഡ​ല്‍​ഹി: ഡോ​ക്ട​ര്‍ ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ട്ട ച​രി​ത്ര​മാ​ണ് ക​ഫീ​ല്‍ ഖാ​നു​ള്ള​തെ​ന്നും ഇ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ...

സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷ സേവനം നിര്‍ബന്ധമാക്കി യു പി സര്‍ക്കാര്‍; പാലിക്കാത്തവർക്ക് ഒരു കോടി രൂപ പിഴയും മൂന്നു വർഷം വിലക്കും

ലഖ്നൗ: യു പിയില്‍ മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തുവര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്യണമെന്ന് നിര്‍ദേശിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇതു ...

തണുപ്പിനെ പ്രതിരോധിക്കാന്‍ മേല്‍ക്കുപ്പായം; പശുക്കള്‍ക്ക് ശൈത്യകാലം നേരിടാൻ ഒരുക്കങ്ങളുമായി യുപി സര്‍ക്കാര്‍

ലഖ്നൗ: ശൈത്യകാലത്തില്‍ നിന്നും രക്ഷനേടാന്‍ പശുക്കള്‍ക്ക് പ്രത്യേക മേല്‍ക്കുപ്പായം ഒരുക്കി യുപി സർക്കാർ. ശൈത്യകാലയളവിലുടെനീളം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന പശുക്കള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ...

ലൗ ജിഹാദ് നിരോധനത്തിന് പിന്നാലെ അടുത്ത നീക്കവുമായി യോഗി സർക്കാർ; മിശ്രവിവാഹങ്ങൾക്ക് നൽകുന്ന ധനസഹായം നിർത്തലാക്കും

ലഖ്നൗ: ലൗ ജിഹാദ് നിരോധനത്തിന് ചരിത്ര നിയമം പാസാക്കിയതിന് പിന്നാലെ നിർണ്ണായകമായ പുതിയ തീരുമാനവുമായി ഉത്തർ പ്രദേശ് സർക്കാർ. മിശ്രവിവാഹങ്ങൾക്ക് നൽകി വരുന്ന സർക്കാർ ധനസഹായം നിർത്തലാക്കും. ...

ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി യോഗി സര്‍ക്കാര്‍; ലഖ്നൗവില്‍ നിരോധനാജ്ഞ

ഉത്തര്‍പ്രദേശില്‍ വരുന്ന ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും സമരങ്ങള്‍ തടഞ്ഞ് എസ്മ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ലഖ്നൗവില്‍ ഡിസംബര്‍ ...

സ്ത്രീ സുരക്ഷ; 23 സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ മിഷന്‍ ശക്തി പദ്ധതിയുമായി യുപി സര്‍ക്കാര്‍

ലഖ്നൗ: ഒക്ടോബര്‍ 17 ന് സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷന്‍ ശക്തി എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ...

Page 1 of 3 1 2 3

Latest News