കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചു. ഐലന്റ് സീറ്റിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലിനെ തോല്‍പിച്ചത്. ഒരു വോട്ടിനാണ് ബിജെപി ജയം.
കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാവുന്നതാണ് വേണുഗോപാലിന്റെ തോല്‍വി.











