മലപ്പുറം:മന്ത്രി കെ.ടി ജലിലിന്റെ വാര്‍ഡില്‍ എല്‍ഡിഫിന് തോല്‍വി. വളാഞ്ചേരിയില്‍ ഇടത് സഖ്യത്തെ പരാജയപ്പെടുത്തിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. പ്രാദേശിക തലത്തില്‍ സഖ്യമുണ്ടാക്കിയാണ് എല്‍ഡിഎഫ് കെ.ടി ജലിലിന്റെ വാര്‍ഡില്‍ മത്സരിച്ചത്.
കെ.ടി ജലിലിനെതിരായ ആരോപണങ്ങള്‍ ഈ വാര്‍ഡില്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു











