വർക്കല മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വൻ നേട്ടം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടിയിടത്ത് ഇത്തവണ നാലിരട്ടിയോളം സീറ്റ് നേടി ബിജെപി കരുത്ത് തെളിയിച്ചു. 11 സീറ്റിലാണ് ബിജെപി വിജയിച്ചിരിക്കുന്നത്.

Discussion about this post