varkala

ലൈഫ് ഗാർഡ് വിലക്കിയിട്ടും അനുസരിച്ചില്ല ; വർക്കലയിൽ കടലിൽ ഇറങ്ങിയ യുവാവ് തിരയിൽപെട്ട് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിൽ പെട്ട് മരിച്ചു. കടലിൽ ഇറങ്ങരുതെന്ന ലൈഫ് ഗാർഡിന്റെ നിർദ്ദേശം അനുസരിക്കാതെ കുളിക്കാനായി ഇറങ്ങിയ 12 ...

വർക്കലയിൽ നായ്ക്കളോട് ക്രൂരത ; ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു ; രക്ഷകയായി റഷ്യൻ സ്വദേശിനി

തിരുവനന്തപുരം : വർക്കലയിൽ നായ്ക്കളോട് കണ്ണില്ലാത്ത ക്രൂരത. തെരുവുനായ്ക്കളെ ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു നായ്ക്കളെയാണ് ഇത്തരത്തിൽ അതിക്രൂരമായി ടാറിൽ ...

ആൺസുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതി ഹെലിപാഡ് കുന്നിൽ നിന്നും കടലിൽ ചാടി; ഗുരുതര പരിക്ക്

തിരുവനന്തപുരം: ആൺസുഹൃത്തിനൊപ്പം വർക്കലയിലെത്തിയ യുവതി ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. ...

‘വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ നടന്ന അക്രമം രാജ്യത്തിന് അപമാനകരം‘; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ നടന്ന അക്രമം രാജ്യത്തിന് അപമാനകരമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബ്രിട്ടനിൽ നിന്നും ഫ്രാൻ‌സിൽ നിന്നും വന്ന വിദേശ വനിതകൾക്ക് ...

വർക്കല മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വൻ നേട്ടം; സീറ്റിൽ നാലിരട്ടി വർധന

വർക്കല മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വൻ നേട്ടം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടിയിടത്ത് ഇത്തവണ നാലിരട്ടിയോളം സീറ്റ് നേടി ബിജെപി കരുത്ത് തെളിയിച്ചു. 11 സീറ്റിലാണ് ...

വർക്കലയെ ഞെട്ടിച്ച് കൂട്ടമരണം : ഒരു കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം : വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ പൊള്ളലേറ്റു മരിച്ച നിലയിൽ അച്ഛനു അമ്മയും മകളുമാണ് മരിച്ചത്.മൂവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. വർക്കലയ്ക്കടുത്ത് വെട്ടൂർ സ്വദേശികളായ ...

വര്‍ക്കലയില്‍ പൊതുകുളത്തില്‍ ദളിതര്‍ക്ക് വിലക്കെന്ന് ചാനല്‍ റിപ്പോര്‍ട്ട്, തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്രചരണം നടക്കുകയാണെന്ന പ്രതികരണത്തോടെ സംഭവം അവഗണിച്ച് മന്ത്രി എ.കെ ബാലന്‍, ദളിതര്‍ക്ക് കിണര്‍ കുഴിച്ച് നല്‍കി വിവേചനത്തിന് നേരെ കണ്ണടച്ച് സിപിഎം കൗണ്‍സിലര്‍-

വര്‍ക്കല : തിരുവനന്തപുരം വര്‍ക്കലയിലെ കരുനിലക്കോട് പടിഞ്ഞാറ്റേതില്‍ കുളത്തില്‍ പൊതുകുളം ഉപയോഗിക്കാന്‍ ദളിതര്‍ക്ക് വിലക്ക്. നായര്‍, ഈഴവ, മുസ്ലീം വിഭാഗക്കാര്‍ ഉപയോഗിക്കുന്ന കുളത്തില്‍ കുറവ, തണ്ടാര്‍ വിഭാഗങ്ങളില്‍ ...

എംജിഎമ്മിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നില്‍ ബിജെപി-എബിവിപി പ്രതിഷേധം; വൈസ് പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു

വര്‍ക്കല: അയിരൂര്‍ എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂള്‍ അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ...

പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. എംജിഎം സ്‌കൂളിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ...

ക്ഷേത്രത്തില്‍ മദ്യപാനം; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ രാത്രിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ മദ്യപാനം. മദ്യപാനം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചെത്തിയ ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ...

ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം; വര്‍ക്കലയില്‍ നാളെ ഹര്‍ത്താല്‍

വര്‍ക്കല: ഗുരുമന്ദിരങ്ങള്‍ക്കുനേരെ വര്‍ക്കലയില്‍ വീണ്ടും ആക്രമണം. വര്‍ക്കല അയണിക്കുഴിവിള വാര്‍ഡിലെ കണ്ണമ്പ പുല്ലാനികോട് എള്ളുവിളയിലും ജനതാ മുക്ക് വാര്‍ഡിലെ അരത്തിന്റെ വിളയിലുമാണ് ഗുരുമന്ദിരങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ഇന്നലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist