തൃശ്ശൂര്‍: കടങ്ങോട് ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ ജയിച്ച് ചരിത്രം കുറിച്ച് ബിജെപി. ഇതാദ്യമായാണ് ബിജെപി പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുന്നത്.
നാലാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഭിലാഷ് കടങ്ങോടും, എട്ടാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.വി ധനീഷുമാണ് വിജയിച്ചത്.
ബിജെപി കടങ്ങോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടാണ് അഭിലാഷ്.












