തൃശ്ശൂര്‍ ജില്ലയിലെ തിരുവില്ല്വാമല ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന സ്ഥാനം കോണ്‍ഗ്രസുമായി പങ്കിട്ട് ബിജെപി. 19 അംഗ സമിതിയില്‍ ആറ് അംഗങ്ങളാണ് ബിജെപിയ്ക്ക് ഉണ്ടാവുക.കോണ്‍ഗ്രസിന് ആറ് അംഗങ്ങളെ വിജയിപ്പിക്കാനായി.
സിപിഎം അഞ്ച് സീറ്റുകളില്‍ വിജയിച്ചു.
എന്‍ഡിഎ -6, യുഡിഎഫ്-6, എല്‍ഡിഎഫ്-5 എന്നിങ്ങനെയാണ് കക്ഷി നില
Discussion about this post