Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാക്സിനേഷൻ ഉടൻ ആരംഭിക്കും : ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കി യോഗി സർക്കാർ

by Brave India Desk
Dec 16, 2020, 03:47 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിൽ എത്രയും പെട്ടെന്ന് കോവിഡ്-19 വാക്സിനേഷൻ ആരംഭിക്കുമെന്ന് യോഗി സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കിയിട്ടുണ്ട്.

ഡോക്ടർമാർ, നഴ്‌സുമാർ, ദിവസ വേതന ജോലിക്കാർ ഉൾപ്പെടെയുള്ളവരുടെ ലീവുകളാണ് സർക്കാർ റദ്ദാക്കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി യുപിയിലെ മെഡിക്കൽ, ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഡയറക്ടർ ജനറൽ രാകേഷ് ഡൂബെ ഉത്തരവിറക്കിയിട്ടുണ്ട്. കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്ന സാഹചര്യത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകരുടെയും സഹകരണം ആവശ്യമായതിനാലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

Stories you may like

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

ഇപ്പോൾ അവധിയിലിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇതുപ്രകാരം ഉടൻ അറിയിപ്പ് ലഭിക്കും. ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രവർത്തകർ എന്നിവർക്കായിരിക്കും വാക്സിനേഷൻ നടത്തുക. ലഭിച്ചിരിക്കുന്ന കണക്കുകൾ പ്രകാരം ഗോരഖ്പൂരിൽ മാത്രം ആദ്യ ഘട്ടത്തിൽ 23,000 പേർ വാക്സിനേഷന് വിധേയരാകുമെന്ന് ഗോരഖ്പൂർ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ശ്രീകാന്ത് തിവാരി പറഞ്ഞു.

Tags: Covid 19upyogi adityanath
Share5TweetSendShare

Latest stories from this section

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

Discussion about this post

Latest News

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

പഴുപ്പിച്ച ഇരുമ്പുവെച്ചുള്ള ക്രൂര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അർമാൻ അറസ്റ്റിൽ!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology