Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“ഇന്ത്യ-യു.കെ സഹകരണത്തിൽ തെളിയുന്നത് അനന്തമായ സാധ്യതകൾ” : യു.കെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Dec 16, 2020, 04:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യു.കെ സഹകരണത്തിൽ തെളിയുന്നത് അനന്തമായ സാധ്യതകളാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

നാലു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഡൊമിനിക് റാബ്‌ ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ മുഖ്യാഥിതിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്തുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും നരേന്ദ്ര മോദി ട്വീറ്റിൽ കൂട്ടിചേർത്തിട്ടുണ്ട്. നവംബർ 27 ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായി ബോറിസ് ജോൺസനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

Stories you may like

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

ബ്രിട്ടീഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച വിവരം ഡൊമിനിക് റാബ് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. യുകെ ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഡൊമിനിക് റാബ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Excellent meeting with @DominicRaab, UK Secretary of State of @FCDOGovUK. Discussed the vast potential of the India-UK partnership in the post-COVID, post-BREXIT world. Looking forward to next month's visit by PM @BorisJohnson as Chief Guest at our Republic Day celebrations. pic.twitter.com/E8cpkqbOJT

— Narendra Modi (@narendramodi) December 16, 2020

Tags: pm modi
Share9
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

Latest News

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies