കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം തയ്യാറായി. ഈ മാസം 24 ന് ഇഡി കുറ്റപത്രം സമർപ്പിക്കും.
അറസ്റ്റിലായി 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പായാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ സ്വാഭാവിക ജാമ്യത്തിന് അർഹത ഉണ്ടാകില്ലെന്ന് ഇഡി വ്യക്തമാക്കി.
Discussion about this post