Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

by Brave India Desk
Jun 24, 2026, 04:02 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

 

ന്യൂഡൽഹി/ധാക്ക: ഭാരതത്തിന്റെ കിഴക്കൻ അതിർത്തിയെ പൂർണ്ണമായും ചൈനീസ് നിരീക്ഷണത്തിലാക്കാൻ ലക്ഷ്യമിട്ട്, കമ്മ്യൂണിസ്റ്റ് രാജ്യവുമായി വൻ സൈനിക പ്രതിരോധ ഇടപാടിനൊരുങ്ങി അയൽരാജ്യമായ ബംഗ്ലാദേശ്. റിപ്പോർട്ടുകൾ പ്രകാരം, തരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ ചൈനയിൽ നിന്ന് 24 അത്യാധുനിക ജെ-10 സിഇ (J-10CE) പോർവിമാനങ്ങൾ വാങ്ങാനുള്ള നീക്കങ്ങൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഈ ആഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി നടത്തുന്ന ചൈനീസ് സന്ദർശന വേളയിൽ ഈ  ആയുധ ഇടപാടിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും വരും ഓഗസ്റ്റോടെ കരാറിൽ ഔദ്യോഗികമായി ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നുമാണ്  സൂചന. തങ്ങളുടെ ‘ഫോഴ്‌സസ് ഗോൾ 2030’ പ്രതിരോധ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഭാരതത്തെ ചുറ്റിപ്പറ്റി ചൈന നെയ്യുന്ന ‘മുത്തുമാല തന്ത്രത്തിന്റെ’ (String of Pearls) ഭാഗമായാണ് ദേശീയ സുരക്ഷാ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

Stories you may like

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

ചൈനയുടെ വിഖ്യാതമായ ചെങ്ദു ജെ-10സി വിമാനത്തിന്റെ അത്യാധുനിക കയറ്റുമതി പതിപ്പായ ജെ-10 സിഇ (J-10CE), നിലവിൽ ഭാരതത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമസേനയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മുൻപ് അതിർത്തിയിലുണ്ടായ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണ സമയത്ത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തരായ സുഖോയ് (Su-30MKI), ജാഗ്വാർ, റാഫേൽ (Rafale) വിമാനങ്ങളെ പ്രതിരോധിക്കാൻ പാകിസ്ഥാൻരംഗത്തിറക്കിയത് ഇതേ ചൈനീസ് നിർമ്മിത വിമാനങ്ങളായിരുന്നു.സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ബംഗ്ലാദേശിന് ഒരൊറ്റ വിമാനം കൊണ്ട് വ്യോമപ്രതിരോധവും സമുദ്രസുരക്ഷയും ഒരേപോലെ നിർവ്വഹിക്കാം എന്നത് വലിയ നേട്ടമായി തോന്നാമെങ്കിലും, ഇതിന് പിന്നിലെ രാഷ്ട്രീയ വില ഭീകരമായിരിക്കും. ഈ ഇടപാടിലൂടെ കോടിക്കണക്കിന് ഡോളറിന്റെ ചൈനീസ് കടക്കെണിയിലാകുന്ന ബംഗ്ലാദേശിലേക്ക് വരുംദിവസങ്ങളിൽ ചൈനീസ് സൈനിക സാങ്കേതിക വിദഗ്ധരുടെയും ഉപദേശകരുടെയും വൻ അധിനിവേശമുണ്ടാകും. ഇത് ബംഗ്ലാദേശിനെ പൂർണ്ണമായും ബെയ്ജിങ്ങിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു താവളമാക്കി മാറ്റിയേക്കാം.

എന്നാൽ ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ തകർക്കാൻ ഇന്ത്യൻ വ്യോമസേന സർവ്വസജ്ജമാണ്. അത്യാധുനിക റാഫേൽ വിമാനങ്ങളും, റഷ്യൻ നിർമ്മിത എസ്‌-400 (S-400 Triumf) വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങളും അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള ഭാരതം, ശത്രുക്കളുടെ ഏത് തരത്തിലുള്ള മിസൈൽ-വ്യോമ വെല്ലുവിളികളെയും നിമിഷനേരം കൊണ്ട് തവിടുപൊടിയാക്കാൻ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

Tags: Bangladesh to buy Chinese jets
Share
Tweet
Send
Share

Latest stories from this section

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്ത് റഷ്യ ; ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ മുന്നേറ്റം

റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

Latest News

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies