Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം : ഗുരു തേജ്ബഹദൂറിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

by Brave India Desk
Dec 20, 2020, 12:38 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുദ്വാരയിൽ എത്തിയ പ്രധാനമന്ത്രി ഗുരു തേജ് ബഹദൂറിന് ആദരവർപ്പിച്ചു.

ശ്രീ ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്കരിച്ച ചരിത്രപ്രസിദ്ധമായ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തിയതായി സന്ദർശനത്തിന്‌ ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഔറംഗസേബ് വധിച്ച ഗുരു തേജ് ബഹദൂറിനെ സംസ്കരിച്ച സ്ഥലമാണ്‌ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര.”ഗുരുദ്വാരയിലെത്തി പ്രാർത്ഥന നടത്തി. ശ്രീ ഗുരു തേജ് ബഹദൂറിന്റെ ശവകുടീരം സന്ദർശിച്ച് അനുഗൃഹീതനാവുകയും ഗുരുവിന്റെ ജീവിത ത്യാഗത്തിൽ ഞാൻ പ്രചോദിതനാവുകയും ചെയ്തു.”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Stories you may like

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നരേന്ദ്രമോദിയുടെ സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ, സന്ദർശന സമയത്ത് പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. സാധാരണക്കാരുടെ സന്ദർശനത്തിന് ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കാതെയാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തിയത്.

സിഖ് മത വിശ്വാസികളുടെ പ്രധാന ആരാധനാലയമാണ് ഡൽഹിയിലെ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര. ഗുരുദ്വാര സന്ദർശനത്തിനിടെ ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്‌.

Tags: pm modi
Share1TweetSendShare

Latest stories from this section

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

Discussion about this post

Latest News

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies