Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മോദി സർക്കാർ കേരളത്തിന്‌ അനുവദിച്ച കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി മാറ്റി : വിവരങ്ങൾ പുറത്ത്

by Brave India Desk
Dec 27, 2020, 09:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി പ്രചാരണം. സംസ്ഥാനത്ത് എത്തിച്ചേരുന്ന വൈദ്യുതിയിൽ പ്രസാരണത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുക, വോൾട്ടേജ് കുറവ് പരിഹരിക്കുക, പഴയ യന്ത്ര സാമഗ്രികൾ പുതുക്കി സ്ഥാപിക്കുക എന്നിവയെല്ലാം നടപ്പിലാക്കുന്നതിന് മോദി സർക്കാർ 467 കോടി രൂപ അനുവദിച്ചിരുന്നു.

എന്നാൽ, വൈദ്യുത മേഖലയിൽ കേന്ദ്ര സഹായ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പണം മുടക്കി കെഎസ്ഇബി നിർമിച്ചെന്ന രീതിയിലാണ് സർക്കാർ പ്രചാരണം നടത്തുന്നത്. സംസ്ഥാനത്തിനുള്ളിൽ പുതിയ വൈദ്യുതി സബ്സ്റ്റേഷനുകൾ സ്ഥാപിക്കാനും വൈദ്യുതിലൈൻ വലിക്കാനും മറ്റുമായി കേന്ദ്രസർക്കാർ നേരത്തെ ആയിരം കോടിയോളം രൂപ അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് 467 കോടി രൂപ കൂടി മോദി സർക്കാർ കേരളത്തിന് നൽകിയത്.

Stories you may like

‘ഏറ്റവും കൂടുതൽ ദുരിതം പേറുന്നത് മുസ്ലിം സ്ത്രീകൾ’; രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയിട്ടുള്ളത് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വൈദ്യുതി മന്ത്രാലയം നൽകിയ മറുപടിയിലാണ്. 2017-ൽ മാത്രം 780 കോടിയിലേറെ രൂപയാണ് കേന്ദ്രം കേരളത്തിനു അനുവദിച്ചത്.

Tags: Pinarayi Vijayankseb
Share84
Tweet
Send
Share

Latest stories from this section

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപെട്ട് താരം, ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ്

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

Latest News

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

‘ഏറ്റവും കൂടുതൽ ദുരിതം പേറുന്നത് മുസ്ലിം സ്ത്രീകൾ’; രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology