Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘മുസ്ലീങ്ങളല്ലാത്തവരുടെ ശവപ്പറമ്പാണ് പാകിസ്ഥാൻ‘; സിഎഎ വിരുദ്ധർ നിലപാട് പുനപരിശോധിക്കണമെന്ന് വിഎച്ച്പി

by Brave India Desk
Jan 1, 2021, 11:23 pm IST
in International
Share on FacebookTweetWhatsAppTelegram

ഡൽഹി: പാകിസ്ഥാൻ മുസ്ലീങ്ങളലാത്തവരുടെ ശവപ്പറമ്പാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദുക്കളുടെ കൊലപാതകം, ഹിന്ദുക്കളെ നിർബ്ബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കൽ, മുസ്ലീം ഇതര വിഭാങ്ങളെ ബലാത്സംഗം ചെയ്യൽ എന്നിവ പാകിസ്ഥാന്റെ ദിനചര്യകളാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു.

തീവ്ര ഇസ്ലാം വിശ്വാസികളായ ചിലർ കഴിഞ്ഞ ദിവസം ഖൈബർ പക്തൂൺഖ്വയിലെ ക്ഷേത്രം നശിപ്പിച്ചതിനെ വിഎച്ച്പി ശക്തമായി അപലപിച്ചു. അക്രമാസക്തമായ റാലി തടയാൻ പാക് ഭരണകൂടം തയ്യാറായിരുന്നെങ്കിൽ ക്ഷേത്രം തകർക്കപ്പെടില്ലായിരുന്നു. ഇത്തരം അക്രമങ്ങൾ പാക് സർക്കാരിന്റെ മൗനാനുവാദത്തോട് കൂടിയാണ് നടക്കുന്നതെന്നും സുരേന്ദ്ര ജയിൻ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി. പാകിസ്ഥാനിൽ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ഹിന്ദുവിന്റെ അവസാന അഭയകേന്ദ്രമാണ് ഇന്ത്യ. നമ്മൾ കൂടി അവരെ കൈവെടിഞ്ഞാൽ അവർ എവിടെ പോകും? ഈ വസ്തുതകൾ മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും സുരേന്ദ്ര ജയിൻ ആവശ്യപ്പെട്ടു.

Tags: VHPpakistanHindusMAINNon Muslims
Share194TweetSendShare

Discussion about this post


Related News

കൊറോണാ പരിശോധനാ ഫലം ഒരു മണിക്കൂറിനുള്ളിൽ മൊബൈലിൽ എത്തും : ചിപ്പ് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

ഇന്ത്യയില്‍ നിന്നുള‌ള തലമുടി ഒക്കെ എങ്ങോട്ടു പോകുന്നു? പ്രതിവര്‍ഷം ചൈന നടത്തുന്നത് 150 കോടിയുടെ കള്ളക്കടത്ത്

നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്ന് നീരവ് മോദിക്ക് വേണ്ടി വിദഗ്ധ സാക്ഷിയായെത്തിയ മാര്‍ക്കണ്ഡേയ കട്ജു; രൂക്ഷ വിമര്‍ശനവുമായി വിദേശ കോടതി

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന നടത്തിയത് മലദ്വാരത്തിൽ നിന്ന് സാമ്പിൾ എടുത്ത് ; ശക്തമായ താക്കീത് എത്തിയതോടെ മാപ്പു പറഞ്ഞ് ചൈന

Next Post

'ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ ഭയപ്പെടേണ്ടതില്ല'; വലിയ ആശങ്ക വേണ്ടതില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍

Latest News

തൃശൂരിനെ ഇളക്കി മറിച്ച് ബിജെപിയുടെ വിജയ യാത്ര; ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നിരവധി കോൺഗ്രസ്- സിപിഎം പ്രവർത്തകരും ബിജെപിയിൽ

‘പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്‘; ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി

കൊവിഡ് വാക്സിന് പിന്നാലെ അൽഷിമേഴ്സിനും ഇന്ത്യൻ മരുന്ന്; സുപ്രധാന കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

‘പിണറായി സർക്കാർ മക്കൾക്ക് നീതി നിഷേധിച്ചു‘; തല മുണ്ഡനം ചെയ്ത് വിലപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം ഏറ്റുവാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News