ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കണം ; രാജ്യവ്യാപക ക്യാമ്പയിൻ പ്രഖ്യാപിച്ച് വിശ്വ ഹിന്ദു പരിഷത്ത്
ന്യൂഡൽഹി : രാജ്യത്തെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്ന് പ്രഖ്യാപിച്ച് വിശ്വ ഹിന്ദു പരിഷത്ത്. വി എച്ച് പി സംഘടനാ ജനറൽ ...