Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് ആശ്വാസം; കോവിഡ് ടെസ്റ്റിൽ എല്ലാവരുടെയും പരിശോധനഫലം നെഗറ്റീവ്

by Brave India Desk
Jan 4, 2021, 11:12 am IST
in Sports
Share on FacebookTweetWhatsAppTelegram

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലുള്ള എല്ലാ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെയും കോവിഡ് പരിശോധാനാഫലം നെഗറ്റീവ്. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ മറികടന്ന് റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഉപനായകന്‍ രോഹിത് ശര്‍മ അടക്കം അഞ്ച് താരങ്ങള്‍ക്ക് നിര്‍ബന്ധിത ഐസോലേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

“ജനുവരി മൂന്നിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍, സ്റ്റാഫുകള്‍ എന്നിവരെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാക്കി. എല്ലാവരുടെയും പരിശോധാനാഫലം നെഗറ്റീവ് ആണ്,” ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ജനുവരി ഏഴ് മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം. സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ്. മെല്‍ബണിലുള്ള ഇന്ത്യന്‍ ടീം ഇന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ സിഡ്‌നിയിലേക്ക് പോകും.

ഈയാഴ്‌ച തുടക്കത്തില്‍ മെല്‍ബണിലെ ഒരു റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ച അഞ്ച് താരങ്ങള്‍ക്കാണ് നേരത്തെ ഐസോലേഷന്‍ നിര്‍ദേശിച്ചത്.

രോഹിത് ശര്‍മയ്‌ക്ക് പുറമെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത്, പേസ് ബൗളര്‍ നവ്ദീപ് സൈനി, യുവതാരം പൃഥ്വി ഷാ എന്നിവരാണ് മറ്റ് താരങ്ങള്‍.

Tags: Covid Test
Share6TweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies