കൊവിഡ്കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയത് മൂലം വിദേശയാത്ര തടസ്സപ്പെട്ടു ; ഒടുവിൽ 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
പത്തനംതിട്ട : കൊവിഡ്കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്കെതിരെ നൽകിയ പരാതിയിൽ ഒടുവിൽ ആശ്വാസവിധി. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ആണ് കൊവിഡ് കാലത്ത് തെറ്റായ ...