Tuesday, January 26, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Latest News

ആരാധനാലായങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രിക്കണം, കോളാമ്പികൾ എടുത്തുമാറ്റണം;തിരുവതാംകൂർ ദേവസ്വംബോർഡിന്റെതായ സർക്കുലർ സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു

by Brave India Desk
Jan 13, 2021, 05:30 pm IST
in Latest News, Kerala
Share on FacebookTweetWhatsAppTelegram

ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോ​ഗിക്കുന്നത് സംബന്ധിച്ച് സർക്കുലർ തിരുവതാംകൂർ ദേവസ്വംബോർഡിൻറെ പേരിൽ സർക്കുലർ പ്രചരിക്കുന്നു.എന്നാൽ സർക്കുലർ ദേവസ്വം ബോർഡിൻറേതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദേവസ്വം ബോർഡ് ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ലെന്നാണ് സൂചന.

ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോ​ഗിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.

ആവാസ മേഖലകളിൽ ശബ്ദതവ്രത 55DB വരെയേ പാടുള്ളു എന്ന് ഉറപ്പു വരത്തണം. ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി അനുവദനീയമായ ശബ്ദത്തിൽ ഉപയോ​ഗിക്കുന്നു എന്ന് ഉറപ്പ് വരത്തണമെന്നും സർക്കുലറിൽ പറയുന്നു.

ശബ്ദമലിനീകരണം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനും സർക്കുലറിൽ തിരുവതാംകൂർ ദേവസ്വംബോർഡ് ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല ആരാധനാലയങ്ങളി‍ൽ സ്ഥാപിച്ചിരിക്കുന്ന കോളാമ്പികൾ എടുത്ത് മാറ്റാനും തീരുമാനമെടുത്തതായി ദേവസ്വംബോർഡ് സർക്കുലറിൽ പറയുന്നു.

Tags: circulartravancore dewasom boardMAINamplifier
ShareTweetSendShare

Discussion about this post


Related Posts

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം ; ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം

Next Post

വാളയാര്‍ കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്‍റെയും ഭാ​ഗത്ത് ഗുരുതര വീഴ്ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട് നിയമസഭയിൽ

Latest News

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം ; ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം

സൗദിയും ദുബായും സഹായം നൽകുന്നത് നിർത്തി , വാക്സിൻ വാങ്ങാൻ പോലും പണമില്ലാതെ പാകിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, : പാകിസ്ഥാനിലെ ഏറ്റവും വലിയ പാര്‍ക്ക് പണയം വെക്കാന്‍ പാക് സര്‍ക്കാര്‍

കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം, മാപ്പപേക്ഷയുമായി അജ്നാസിന്റെ പിതാവ് രംഗത്ത്

നമ്പർ വൺ: കോവിഡ് ചികിത്സയിലുള്ള 64.71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും; ആശങ്ക പ്രകടിപ്പിച്ചു കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News