Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഞ്ചാബ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാന്‍ ഭീകരര്‍

കര്‍ഷകസമരത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വാദത്തിനിടയില്‍ അറ്റോര്‍ണി ജനറല്‍ ആരോപിച്ചിരുന്നു.

by Brave India Desk
Jan 16, 2021, 08:44 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനമായ ജനവരി 26ന് പഞ്ചാബിലെ കര്‍ഷകര്‍ ദില്ലിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയ്ക്ക് ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണി.നിരോധിക്കപ്പെട്ട ഖാലിസ്ഥാന്‍ ഭീകരരുടെ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കര്‍ഷകസമരത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വാദത്തിനിടയില്‍ അറ്റോര്‍ണി ജനറല്‍ ആരോപിച്ചിരുന്നു.

ഇത് സംബന്ധിച്ച്‌ വിശദവിവരം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച വിശദമായ ഐബി റിപ്പോര്‍ട്ട് തന്നെ നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ ഉറപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് സിഖ്സ് ഫോര്‍ ജസ്റ്റിസിന്‍റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരസ്യ ഭീഷണി. സംഘടനയുടെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിഗ് പന്നുന്‍ ആണ് പ്രസ്താവന ഇറക്കിയിട്ടുള്ളത്.

Stories you may like

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജം ; വ്യോമസേനയുടെ ടെൻഡർ റിപ്പോർട്ട് പുറത്ത് ; തകർന്നത് പാകിസ്താന്റെ വമ്പൻ നുണ

‘ സിഖുകാരെ കൂട്ടക്കൊല ചെയ്തവരെ അനുകൂലിച്ച താങ്കള്‍ ഇ്‌പ്പോള്‍ പഞ്ചാബ് കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഇത് 1990 അല്ല. ഇത് 2021 ആണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച്‌ എല്ലാ നീതിപാലകരെയും ഉത്തരവാദികളാക്കും,’ പ്രസ്താവനയില്‍ പറയുന്നു.ജനവരി 12ന് മൂന്ന് കാര്‍ഷികനിയമങ്ങളും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.

read also: അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ വിദഗ്ധസമിതിയെയും രൂപീകരിച്ചിരുന്നു. ഇതില്‍ നിന്ന് സിഖുകാരനായ ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍വാങ്ങിയിരുന്നു. കാനഡയില്‍ നിന്നും ഖാലിസ്ഥാന്‍ വാദികള്‍ ഭീഷണിപ്പെടുത്തിയതാണ് ഭൂപീന്ദര്‍ സിംഗ് മാന്‍റെ തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

read also: പീഡനക്കേസ്, ബിനോയ് കോടിയേരി ദുബായിൽ തങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചന : ഡിഎന്‍എ പരിശോധനാ ഫലം യുവതിക്കനുകൂലം

റിപ്പബ്ലിക് ദിനാഘോഷം തടഞ്ഞാല്‍ അത് രാജ്യത്തിന് ആഘാതമായിരിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്‍റെ ബോബ്ഡെയ്ക്കെതിരായ ഭീഷണി.

Tags: Farmers ProtestFarmers Tractor Rally
Share15TweetSendShare

Latest stories from this section

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

പിഒകെയിലെ ജനകീയ പ്രക്ഷോഭത്തിൽ മുട്ടിടിച്ച് പാകിസ്താൻ; ‘70 കൊല്ലം കൊണ്ട് നിങ്ങൾ ഇവിടെ എന്ത് തേങ്ങയാണ് ഉണ്ടാക്കിയത്?’ആഞ്ഞടിച്ച് ജനം

പിഒകെയിലെ ജനകീയ പ്രക്ഷോഭത്തിൽ മുട്ടിടിച്ച് പാകിസ്താൻ; ‘70 കൊല്ലം കൊണ്ട് നിങ്ങൾ ഇവിടെ എന്ത് തേങ്ങയാണ് ഉണ്ടാക്കിയത്?’ആഞ്ഞടിച്ച് ജനം

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ പ്രസംഗം

amith sha

വിദേശഫണ്ട് വാങ്ങി മതപരിവർത്തനം നടത്തിയാൽ പണിപാളും; എൻജിഒകൾക്ക് മൂക്കുകയറിട്ട് അമിത് ഷാ, വിദേശികൾ ഭാരവാഹികളായാൽ ലൈസൻസുമില്ല

Discussion about this post

Latest News

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

ഭീമന്റെ ഭാര്യയെ സ്വന്തം കുടുംബദേവതയായി ആരാധിക്കുന്ന ക്ഷേത്രം

ഭീമന്റെ ഭാര്യയെ സ്വന്തം കുടുംബദേവതയായി ആരാധിക്കുന്ന ക്ഷേത്രം

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജം ; വ്യോമസേനയുടെ ടെൻഡർ റിപ്പോർട്ട് പുറത്ത് ; തകർന്നത് പാകിസ്താന്റെ വമ്പൻ നുണ

ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജം ; വ്യോമസേനയുടെ ടെൻഡർ റിപ്പോർട്ട് പുറത്ത് ; തകർന്നത് പാകിസ്താന്റെ വമ്പൻ നുണ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

അവൻ ഇവൻ വിളി മുഖ്യമന്ത്രിയോട് വേണ്ട!’സുകുമാരൻ നായർക്ക് ഗണേഷിന്റെ ‘തറവാടിത്തം’ മറുപടി, ‘

തലവേദന മാറ്റാൻ കോടാലിയോ? ലോകം കീഴടക്കിയ  ‘പച്ചക്കുപ്പി’:നൂറ്റാണ്ടിന്റെ പാരമ്പര്യം

തലവേദന മാറ്റാൻ കോടാലിയോ? ലോകം കീഴടക്കിയ  ‘പച്ചക്കുപ്പി’:നൂറ്റാണ്ടിന്റെ പാരമ്പര്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies