Tuesday, September 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റോഡരികില്‍ ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

പതിനെട്ടു പേരാണ് ഇവിടെയുണ്ടായിരുന്നത്. പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

by Brave India Desk
Jan 19, 2021, 09:19 am IST
in India
Share on FacebookTweetWhatsAppTelegram

സൂറത്ത്: റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയാര്‍ഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി പതിനഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കൊസാമ്പയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയില്‍ വച്ച്‌ ട്രക്കും കരിമ്പുമായെത്തിയ ട്രാക്ടറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പതിനെട്ടു പേരാണ് ഇവിടെയുണ്ടായിരുന്നത്. പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. രാജസ്ഥാന്‍ ബന്‍സ്വാര സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അപകടത്തില്‍ അനുശോചനം അറിയിച്ച്‌ ബിജെപി നേതാവ് ഓം ബിര്‍ള പ്രതികരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may like

6\0 ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന ഹാരിസ് റൗഫിന്റെ പരാമർശം: പിന്തുണയുമായി പാക് പ്രതിരോധ മന്ത്രി

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ താരജാഡയ്ക്ക്; ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ: കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 20 ഓളം വാഹനങ്ങൾ

കോവിഡ് വാക്​സിന്‍ സ്വീകരിക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്ന് ഇസ്രായേല്‍ ജൂത പുരോഹിതന്റെ വാദം

ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഇപ്പോള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Tags: truck accident
Share1TweetSendShare

Latest stories from this section

ചരിത്രത്തിലാദ്യം! ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഇനി ആഫ്രിക്കയിലും ; മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ചരിത്രത്തിലാദ്യം! ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഇനി ആഫ്രിക്കയിലും ; മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ഓപ്പറേഷൻ നുംകൂർ:പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്

ഓപ്പറേഷൻ നുംകൂർ:പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്

വിദേശ ഉൽപ്പന്നങ്ങൾ നമുക്കെന്തിനാ, ‘സോഹോ’ ഉണ്ടല്ലോ ; തദ്ദേശീയ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കണമെന്ന് അശ്വിനി വൈഷ്ണവ്

വിദേശ ഉൽപ്പന്നങ്ങൾ നമുക്കെന്തിനാ, ‘സോഹോ’ ഉണ്ടല്ലോ ; തദ്ദേശീയ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കണമെന്ന് അശ്വിനി വൈഷ്ണവ്

നെതന്യാഹു ‘ മൈ ഫ്രണ്ട്’ ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്രമോദി

നെതന്യാഹു ‘ മൈ ഫ്രണ്ട്’ ഇസ്രായേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്രമോദി

Discussion about this post

Latest News

മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും

മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും

ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും  വാഹനങ്ങള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും വാഹനങ്ങള്‍ പിടിച്ചെടുത്തു

കണ്ടെടാ ഞാൻ എന്റെ രോഹിത് ശർമ്മയെ, അവന്റെ അതെ ആറ്റിട്യൂഡ് ഉള്ളവനാണ് ആ താരം; തുറന്നടിച്ച് മുഹമ്മദ് കൈഫ്

കണ്ടെടാ ഞാൻ എന്റെ രോഹിത് ശർമ്മയെ, അവന്റെ അതെ ആറ്റിട്യൂഡ് ഉള്ളവനാണ് ആ താരം; തുറന്നടിച്ച് മുഹമ്മദ് കൈഫ്

6\0 ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന ഹാരിസ് റൗഫിന്റെ പരാമർശം: പിന്തുണയുമായി പാക് പ്രതിരോധ മന്ത്രി

6\0 ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന ഹാരിസ് റൗഫിന്റെ പരാമർശം: പിന്തുണയുമായി പാക് പ്രതിരോധ മന്ത്രി

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ താരജാഡയ്ക്ക്; ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ: കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 20 ഓളം വാഹനങ്ങൾ

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ താരജാഡയ്ക്ക്; ഇറക്കുമതി ചെയ്തത് 198 വാഹനങ്ങൾ: കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 20 ഓളം വാഹനങ്ങൾ

എതിരാളി ഇന്ത്യ ആണെങ്കിലും ഓസ്ട്രേലിയ ആണെങ്കിലും ഞങ്ങൾക്ക് പ്രശ്നം അല്ല, ആരാണെങ്കിലും തീർക്കും; ആത്മവിശ്വാസത്തിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ മഹേദി ഹസൻ

എതിരാളി ഇന്ത്യ ആണെങ്കിലും ഓസ്ട്രേലിയ ആണെങ്കിലും ഞങ്ങൾക്ക് പ്രശ്നം അല്ല, ആരാണെങ്കിലും തീർക്കും; ആത്മവിശ്വാസത്തിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ മഹേദി ഹസൻ

ചരിത്രത്തിലാദ്യം! ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഇനി ആഫ്രിക്കയിലും ; മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ചരിത്രത്തിലാദ്യം! ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഇനി ആഫ്രിക്കയിലും ; മൊറോക്കോയിലെ പ്രതിരോധ നിർമ്മാണ കേന്ദ്രം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ആരാടാ സെവാഗ് ഒകെ പോയി എന്ന് പറഞ്ഞത്, ഇന്ത്യൻ ടീമിൽ ഉണ്ടെടാ വേറെ ഒരു വീരൂ; നവ്ജോത് സിംഗ് സിദ്ധു പറയുന്നത് ആ താരത്തെക്കുറിച്ച്

ആരാടാ സെവാഗ് ഒകെ പോയി എന്ന് പറഞ്ഞത്, ഇന്ത്യൻ ടീമിൽ ഉണ്ടെടാ വേറെ ഒരു വീരൂ; നവ്ജോത് സിംഗ് സിദ്ധു പറയുന്നത് ആ താരത്തെക്കുറിച്ച്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies