കർണ്ണാടക സ്വദേശിയായ കസ്റ്റമറിന്റെ മുഖം നിറയെ ഉള്ള പിഗ്മിന്റേഷൻ മാറ്റിയെന്ന അവകാശ വാദവുമായി പ്രശസ്ത ബ്യൂട്ടീഷൻ അംബിക പിള്ള. എന്നാൽ ട്രീട്മെന്റിന് മുൻപും പിൻപും എന്ന രീതിയിൽ രണ്ടുഫോട്ടോകളും കൊടുത്തിരുന്നു. എന്നാൽ ഇതിൽ ട്രീറ്റ്മെന്റിന് ശേഷമുള്ള ഫോട്ടോയിൽ ഫിൽറ്റർ ഉപയോഗിച്ചിരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി.
എന്നാൽ ഇതെന്റെ പേജാണെന്നും എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുമെന്നും അംബിക പിള്ള തിരിച്ചു വാദിച്ചു. നിരവധി പേരാണ് ഫിൽറ്റർ ഇല്ലാത്ത ഫോട്ടോ ഇടാൻ ആവശ്യപ്പെടുന്നത്. പോസ്റ്റ് കാണാം:
Discussion about this post