Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അമ്മയെ കൊല്ലുന്നത് കാണാൻ ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണർത്തി, ശേഷം നാല് മക്കളെയും കൊലപ്പെടുത്തി; ക്രൂരമായ ദുരഭിമാനക്കൊലകൾ തുടർന്ന് പാകിസ്ഥാൻ

by Brave India Desk
Jan 22, 2021, 09:51 am IST
in International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ദുരഭിമാനക്കൊലകൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാലയിലായിരുന്നു സംഭവം.

സംഭവത്തിൽ ഇമ്രാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റസമ്മതം നടത്തി. അമ്മയെ കൊലപ്പെടുത്തുന്നത് കാണാനായി ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണർത്തിയതായും പിന്നീട് നാല് കുട്ടികളേയും കൊലചെയ്തതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇതോടെയാണ് നടന്നത് ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

Stories you may like

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

പാകിസ്ഥാനിൽ വർഷം തോറും ആയിരത്തോളം ദുരഭിമാനക്കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. കരോ-കാരി എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന ഈ അതിക്രമങ്ങൾ ഐക്യരാഷ്ട്ര സഭയിൽ വരെ ചർച്ചയായിട്ടുണ്ട്. വിവാഹപൂർവ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ആരോപിച്ചാണ് ഇത്തരം കൊലപാതകങ്ങൾ പാകിസ്താനിൽ നടക്കുന്നത്.

പാകിസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നതിനൊപ്പം ദുരഭിമാനക്കൊലകളുടെ എണ്ണം കൂടുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദുരഭിമാനക്കൊലകൾ പലപ്പോഴും കുടുംബത്തിലുള്ളവരോ സമുദായത്തിലുള്ളവരോ ചെയ്യുന്നതിനാൽ അന്വേഷണങ്ങൾ നടക്കാറില്ല.

പ്രണയ ബന്ധത്തിന്റെ പേരിൽ സിയാഖത്ത് ഷാർ എന്ന യുവാവ് സഹോദരിയെ കൊന്ന സംഭവം നേരത്തെ വാർത്തയായിരുന്നു.

Tags: pakistanhonour killing
Share1
Tweet
SendShare

Latest stories from this section

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ആശങ്ക വേണ്ട, റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല ; പുടിനുമായി സംസാരിച്ച് ഉറപ്പുവരുത്തിയതായി ട്രംപ്

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാൾ പ്രളയദുരന്തം : മരണസംഖ്യ 469 കടന്നു, 1,400-ലധികം പേരെ കാണാനില്ല ; രക്ഷാപ്രവർത്തനം ശക്തമാക്കി സേന

Latest News

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies