Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വയം മുറിവേല്‍പ്പിച്ച്‌ കൂട്ടബലാല്‍സംഗത്തിനിരയായെന്ന്‌ വ്യാജ പരാതി നല്‍കിയ കോളജ് വിദ്യാര്‍ത്ഥിനി ഒടുവില്‍ പോലീസിന്റെ പിടിയിൽ

അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അവകാശവാദങ്ങള്‍ തികച്ചും പൊരുത്തമില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് ഇന്‍ഡോര്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

by Brave India Desk
Jan 23, 2021, 01:21 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഇന്‍ഡോര്‍: അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു എന്ന് പരാതി നല്‍കിയ 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനി ഒടുവില്‍ പോലീസിന്റെ പിടിയിലായി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടി സ്വയം മുറിവേല്‍പിക്കുകയും വ്യാജ പരാതി നല്‍കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

പരാതിയില്‍ പ്രതിയായി പറഞ്ഞ ഒരാള്‍ പെണ്‍കുട്ടിയുടെ മുന്‍ കാമുകനായിരുന്നു എന്നും പോലീസ് പറയുന്നു. കുത്തേറ്റ മുറിവുമായി ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിനി ഇപ്പോഴുള്ളത്. വ്യാജ കേസ് ഫയല്‍ ചെയ്യാനുള്ള കാരണം പെണ്‍കുട്ടി ഇതുവരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കുത്തേറ്റ മുറിവ് പോലും സ്വയം വരുത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അവകാശവാദങ്ങള്‍ തികച്ചും പൊരുത്തമില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് ഇന്‍ഡോര്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

Stories you may like

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചൊവ്വാഴ്ച (19/01/21) തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്നും അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നുമായിരുന്നു പരാതി. ‘ബലാല്‍സംഗ ശേഷം അവര്‍ തന്നെ കുത്തി, ഒരു ചണ ബാഗില്‍ ഇട്ടു, ശേഷം ഒരു റെയില്‍വേ ട്രാക്കില്‍ എറിഞ്ഞു. പിന്നീട് ചാക്കില്‍ നിന്നും താന്‍ രക്ഷപെട്ടു, ചില നാട്ടുകാരുടെ സഹായത്തോടെ ഇന്‍ഡോറിലെ എം വൈ ആശുപത്രിയിലെത്തി ‘ പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു.

പ്രമുഖ ഗ്രൂപ്പിൽ ഇൻട്രോ പോസ്റ്റ് ഇട്ട വീട്ടമ്മയുടെ ചിത്രം അശ്‌ളീല ഗ്രൂപ്പുകളിൽ, ഗ്രൂപ്പിനെതിരെ വീട്ടമ്മ

അന്വേഷണത്തിന്റെ ഭാഗമായി 150 ഓളം സിസിടിവികളുടെ ഫൂട്ടേജുകള്‍ പരിശോധിച്ചതായും പാര്‍ദെഷിപുര മുതല്‍ ബംഗാംഗ വരെയുള്ള റെയില്‍‌വേ ട്രാക്കുകളില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതായും ഇന്‍ഡോര്‍ ഐ ജി ഹരിനാരായണ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തതിന് പോലീസ് പെണ്‍കുട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തതായി പോലീസ് പറഞ്ഞു.

‘ ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊല്ലും ; പുലിയെ കൊന്നു കറിവെക്കും ; അച്ഛനെ പട്ടിണിക്കിട്ടു കൊല്ലും’, മലയാളി പോളിയല്ലേ ?? നമ്പർ വൺ കേരളം അല്ലെ?’

പെണ്‍കുട്ടിയും പ്രധാന പ്രതിയും പ്രണയത്തിലാണെന്നും ഒരേ പ്രദേശത്താണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.ഇപ്പോള്‍ 182/211 വകുപ്പ് പ്രകാരം പെണ്‍കുട്ടിക്കെതിരെ കേസെടുക്കുമെന്നും സുഖം പ്രാപിച്ച ശേഷം ഇത്തരമൊരു കേസ് ഫയല്‍ ചെയ്യാനുള്ള കാരണങ്ങള്‍ പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: rape casefake rape case
Share24
Tweet
SendShare

Latest stories from this section

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

Discussion about this post

Latest News

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies