Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകത്താദ്യമായി ആഗോളതലത്തില്‍ ആണവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാര്‍ നിലവില്‍ വന്നു

നിലവില്‍ 61 രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചിട്ടുണ്ട്​.

by Brave India Desk
Jan 23, 2021, 09:09 pm IST
in India, International
The new weapon is designed to be launched on a ballistic missile fired from a submarine.

Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍​: യു.എന്‍ ആണവായുധ നിരോധന കരാര്‍ പ്രാബല്യത്തില്‍ വന്നു. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണിത്.കരാര്‍ ഇനിമുതല്‍ അന്താരാഷ്​ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ്​ കരാര്‍. 2017ല്‍ യു.എന്‍ ആണവായുധ നിരോധന കരാര്‍ വോട്ടിനിടാന്‍ തീരുമാനിച്ചപ്പോള്‍ 122 രാജ്യങ്ങള്‍ അനുകൂലിച്ചു.

ജീസസ് കോൾസ് തമിഴ്‌നാട്ടിൽ നടത്തിയത് വൻ മതപരിവർത്തനം, വിദേശ രാജ്യങ്ങളിലെ ഫണ്ട് കുടുംബത്തിലേക്ക് സ്വന്തമാക്കി: 5000 കോടിക്ക് മുകളിൽ ആസ്തി ചുരുങ്ങിയ കാലയളവിൽ

Stories you may like

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

എന്നാല്‍, അന്ന്​ ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ ചര്‍ച്ചയിലും വോ​ട്ടെടുപ്പിലും പ​ങ്കെടുത്തില്ല. ഇന്ത്യയെ കൂടാതെ, അമേരിക്ക, ബ്രിട്ടന്‍, ചൈന, പാകിസ്​താന്‍, ഉത്തരകൊറിയ, റഷ്യ, ഫ്രാന്‍സ്​, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ്​ വിട്ടുനിന്നത്​. അതേസമയം, കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.ആണവായുധങ്ങളുടെ നിര്‍മാണം, പരീക്ഷണം, കൈവശം വയ്ക്കല്‍, കൈമാറ്റം ചെയ്യല്‍ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.

ഡിപ്പാർട്ട്‌മെന്റിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ച് മിഷനറി പ്രവർത്തനം, ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെതിരെ ഗുജറാത്ത് വനം വകുപ്പിന്റെ നിയമനടപടി

എന്നാല്‍, ആണവായുധത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച ജപ്പാന്‍ കരാറിനെ പിന്തുണച്ചില്ലെന്നാണ് വിവരം.രണ്ടാംലോകയുദ്ധകാലത്ത്​ അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളില്‍ നടത്തിയ അണുബോംബ് ആക്രമണത്തിന് ശേഷമാണ്​ ആണവായുധങ്ങളുടെ നിരോധന കരാറിനായി സമാധാന പ്രേമികള്‍ വാദിച്ചത്.​

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ഐക്യരാഷ്​ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച്‌​ ​ പ്രധാനപ്പെട്ട ദിവസമാണിതെന്നാണ്​ ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക്​ ഫിന്‍ പ്രതികരിച്ചത്​. നിലവില്‍ 61 രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചിട്ടുണ്ട്​.

Tags: UN Nuclear Non-Proliferation TreatyNuclear Non-Proliferation Treatynuclear weapon
Share18TweetSendShare

Latest stories from this section

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

ഇനി തെറ്റായ പാർട്ടിയിൽ ഇല്ല, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 7 എം.പിമാർ ബിജെപിയിലേക്ക്; ഡൽഹിയിൽ അടിപതറി ആം ആദ്മി

Discussion about this post

Latest News

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല, പതറിപ്പോയ ഡെയ്‌സിയും പകച്ചുപോയ പ്രേക്ഷകനും; ആദം ജോണിന്റെ വിധി മാറ്റിയെഴുതിയ അഞ്ച് മിനിറ്റ്

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

എൻ ഫ്രണ്ട പോലയാരു മച്ചാ, ശിവാജി പാർക്കിലെ മൈതാനത്ത് സച്ചിനായി കാംബ്ലിയുടെ സർപ്രൈസ്; ഇത് ഹൃദയസ്പർശിയായ ജന്മദിനാശംസ

സഞ്ജു ഇല്ലെങ്കിൽ ചെന്നൈ വട്ടപ്പൂജ്യം, സിഎസ്‌കെയുടെ നെഞ്ചിടിപ്പ് കൂട്ടി സെവാഗിന്റെ വെളിപ്പെടുത്തൽ; ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനം

സഞ്ജു ഇല്ലെങ്കിൽ ചെന്നൈ വട്ടപ്പൂജ്യം, സിഎസ്‌കെയുടെ നെഞ്ചിടിപ്പ് കൂട്ടി സെവാഗിന്റെ വെളിപ്പെടുത്തൽ; ഋതുരാജ് ഗെയ്‌ക്‌വാദിനെതിരെ വിമർശനം

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

രാഘവ് ഛദ്ദയ്ക്ക് പകരം എഎപി രാജ്യസഭാ ഉപാധ്യക്ഷൻ ആക്കിയ അശോക് മിത്തലും ബിജെപിയിൽ ചേർന്നു ; പാർലമെന്റിൽ ഛിന്നഭിന്നമായി ആം ആദ്മി പാർട്ടി

എന്നെ തനിച്ചു വിടൂ, ദ്രാവിഡിനോട് സച്ചിൻ പൊട്ടിത്തെറിച്ചപ്പോൾ; മുൾട്ടാൻ ടെസ്റ്റിലെ ആ 194 റൺസ് ഇന്നും ഒരു നിഗൂഢത

എന്നെ തനിച്ചു വിടൂ, ദ്രാവിഡിനോട് സച്ചിൻ പൊട്ടിത്തെറിച്ചപ്പോൾ; മുൾട്ടാൻ ടെസ്റ്റിലെ ആ 194 റൺസ് ഇന്നും ഒരു നിഗൂഢത

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology