Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വിദേശ എനര്‍ജികളില്‍ നിന്നും വന്‍ തോതില്‍ പണം സ്വീകരിച്ച്‌ സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ ബൈഡന്‍ ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്.

by Brave India Desk
Jan 23, 2021, 08:55 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിങ്ടന്‍ ഡി.സി: ഭരണത്തിലേറി രണ്ടാം ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് നീക്കവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇംപീച്ച്‌മെന്‍റ് പ്രമേയം റിപ്പബ്ലിക്കന്‍ അംഗം മര്‍ജോരി ടെയ്‍ലര്‍ ഗ്രീന്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. അറ്റ്ലാന്‍റയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ് മര്‍ജോരി ടെയ്‍ലര്‍ ഗ്രീന്‍. പ്രസിഡന്‍റിന്‍റെ ചുമതലയില്‍ ഇരിക്കുന്നതിന് ബൈഡന്‍ അയോഗ്യനാണെന്നും വൈസ് പ്രസിഡന്‍റായിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ അഴിമതികള്‍ വളരെ ഗുരുതരമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.

My statement on introducing Articles of Impeachment against President @JoeBiden: pic.twitter.com/1mq7QRBbTX

— Rep. Marjorie Taylor Greene (@RepMTG) January 21, 2021

Stories you may like

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

കൂടാതെ തന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഉക്രെയ്ന്‍ ഭരണകൂടത്തിനുള്ള 100 കോടി ഡോളറിന്‍റെ സഹായം തടഞ്ഞുവെക്കുമെന്ന് ഭീഷിണിപ്പെടുത്തി. ബൈഡന്‍ വൈറ്റ് ഹൗസില്‍ താമസിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇംപീച്ച്‌മെന്‍റ് പ്രമേയത്തില്‍ പറയുന്നു. വിദേശ എനര്‍ജികളില്‍ നിന്നും വന്‍ തോതില്‍ പണം സ്വീകരിച്ച്‌ സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ ബൈഡന്‍ ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്.

I just filed Articles of Impeachment on President @JoeBiden. pic.twitter.com/mcwEEkKiHL

— Rep. Marjorie Taylor Greene (@RepMTG) January 21, 2021

നേരത്തെ, യു.എസ്​ ഭരണസിരാ കേന്ദ്രമായ കാപിറ്റല്‍ ഹില്‍ സമുച്ചയത്തില്‍ നടന്ന ആക്രമണത്തി​​ന്‍റെ പിന്നില്‍ നിന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോണള്‍ഡ് ട്രംപിനെ യു.എസ് പ്രതിനിധി സഭ ഇംപീച്ച്‌​​ ചെയ്​തിരുന്നു. ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ 10​ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും പിന്തുണച്ചിരുന്നു. ഇംപീച്ച്‌​മെന്‍റ് പ്രമേയം സെനറ്റ് പരിഗണനക്കാനിരിക്കെയാണ് ​ ബൈഡിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുതിയ നീക്കം നടത്തിയിട്ടുള്ളത്.

Tags: ImpeachmentJoe BidanUS President joe bidan
Share55TweetSendShare

Latest stories from this section

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

അമേരിക്ക-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു; ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ കനത്ത ബോംബാക്രമണം, തിരിച്ചടിച്ച് ഇറാൻ; സമാധാന ചർച്ചകൾ അവതാളത്തിൽ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ഇന്ത്യയെ ചാരക്കണ്ണാലെ നിരീക്ഷിക്കാൻ ചൈനയുടെ പണം; ‘ഓപ്പറേഷൻ സിന്ദൂർ’ തകർത്ത പാകിസ്ഥാന്റെ സൈനിക ബഹിരാകാശ അവിശുദ്ധ കൂട്ടുകെട്ട് പുറത്ത്

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതയുമായി പാകിസ്താൻ ; വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതയുമായി പാകിസ്താൻ ; വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

Discussion about this post

Latest News

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

മോദിക്ക് എൻഡിഎയുടെ ആദരവ്; ഭാരത് മണ്ഡപത്തിലും താരമായി ‘ഝാൽമുരി’

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies