Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹി കണ്ടത് സമാനതകളില്ലാത്ത ആസൂത്രിതമായ അക്രമം; കണക്കെടുപ്പ് തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, അക്രമികളെ തിരിച്ചറിയാൻ അത്യാധുനിക സംവിധാനങ്ങൾ, കുറ്റവാളികൾക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

by Brave India Desk
Jan 27, 2021, 09:25 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: ട്രാക്ടർ റാലിയുടെ പേരിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളുടെ കണക്കെടുത്ത് ഡൽഹി പൊലീസ്. അക്രമാസക്തമായ സമരത്തിൽ മിക്കയിടങ്ങളിലും അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് വാഹനങ്ങൾ ആക്രമിക്കുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു.

റാലിയുടെ തലേദിവസം പൊലീസിനെ അറിയിച്ചിരുന്ന മാർഗ്ഗത്തിൽ നിന്നും സമരക്കാർ വഴി മാറി സഞ്ചരിച്ചു. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് പകൽ 8.30ഓടെ ഏഴായിരത്തോളം ട്രാക്ടറുകളിൽ സമരക്കാർ സിംഘു അതിർത്തിയിൽ കൂട്ടം ചേർന്നു. അവർ സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ നിന്നും വലത് വശത്തേക്ക് പോയി. നേരത്തെ അറിയിച്ചതിന് വിരുദ്ധമാർഗ്ഗത്തിലൂടെ നീങ്ങിയ സമരക്കാർ ട്രാക്ടറുകളിൽ വാളുകൾ, കൃപാണങ്ങൾ, ഫർസകൾ എന്നിവ കരുതിയിരുന്നു. മുബാറക് ചൗക്കിനും ട്രാൻസ്പോർട്ട് നഗറിനും ഇടയിലുള്ള വഴിയിൽ അവർ അപ്രതീക്ഷിതമായി പൊലീസിനെ ആക്രമിച്ചു.

Stories you may like

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഗാസിപുർ, തിക്രി അതിർത്തികളിലും സമാനമായ സംഭവങ്ങൾ ഉണ്ടായി. ബാരിക്കേഡുകൾ തകർത്ത സമരക്കാർ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഐടിഓയിലും ചെങ്കോട്ടയിലും സമാനമായ അക്രമങ്ങൾ ഒരേസമയം അരങ്ങേറി.

ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾ അരങ്ങേറിയത് മുബാറക് ചൗക്കിലും ഗാസിപുരിലും എ പോയിന്റ് ഐടിഓയിലും സീമാപുരിയിലും നാംഗ്ലോയിയിലും ടി പോയിന്റിലും തിക്രി അതിർത്തിയിലും ചെങ്കോട്ടയിലുമായിരുന്നു. 86 പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി പൊതു- സ്വകാര്യ വസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇവയുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 15 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തു.

നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് അക്രമികളുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഡൽഹി സെൻട്രലിലെ അക്രമത്തിൽ കൊടും കുറ്റവാളി ലാഖ സിദാനയുടെ സാന്നിദ്ധ്യം രഹസ്യാന്വേഷണ വിഭാഗം സഥിരീകരിക്കുന്നുണ്ട്. പഞ്ചാബിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സമരക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

Tags: Ministry of Home Affairs (MHA)Farmers' Riots
Share25
Tweet
SendShare

Latest stories from this section

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

Discussion about this post

Latest News

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies