Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘മമതയെ കാത്തിരിക്കുന്നത് ഇടത്പക്ഷത്തിന്റെ അതേ ദുരവസ്ഥ‘; ജനങ്ങൾ അവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ

by Brave India Desk
Jan 31, 2021, 04:48 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാത്തിരിക്കുന്നത് ഇടത് പക്ഷത്തിന്റെ അതേ ദുരവസ്ഥയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിലവിലെ അവസ്ഥ മുന്‍പ് ഇടതുപാര്‍ട്ടികള്‍ ഭരിച്ചതിനേക്കാള്‍ കഷ്ടമാണ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി മമത സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാള്‍ ജനത മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളി ജനതയോട് മമത അനീതി കാണിച്ചു. മാറ്റമുണ്ടാക്കുമെന്നാണ് മമത ഉറപ്പ് നല്‍കിയത്. എന്നാൽ അടിയന്തര പ്രാധാന്യം നൽകേണ്ട വിഷയങ്ങൾ പോലും അവർ പരിഗണിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണ്. ഇങ്ങനെ പോയാൽ തെരഞ്ഞെടുപ്പോടെ പാർട്ടിയും മമതയും മാത്രമാകുമെന്നും അമിത് ഷാ പറഞ്ഞു.

Stories you may like

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ജനങ്ങളെ സേവിക്കുക എന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യമെന്നും അമിത് ഷാ പരിഹസിച്ചു. ഹൗറയില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോണ്‍ഫറസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: Amit Shahmamata banerjeeWest Bengal Elections 2021
Share5TweetSendShare

Latest stories from this section

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

വീര സവർക്കറെ അപമാനിച്ചവർക്ക് തിരിച്ചടി; തന്ത്രപരമായ നീക്കങ്ങളെ വളച്ചൊടിക്കുന്നു, കോടതിയിൽ നിലപാട് വ്യക്തമാക്കി പൗത്രൻ സത്യകി സവർക്കർ

വീര സവർക്കറെ അപമാനിച്ചവർക്ക് തിരിച്ചടി; തന്ത്രപരമായ നീക്കങ്ങളെ വളച്ചൊടിക്കുന്നു, കോടതിയിൽ നിലപാട് വ്യക്തമാക്കി പൗത്രൻ സത്യകി സവർക്കർ

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

ഫലമെത്തും മുൻപേ ‘റിസോർട്ട് രാഷ്ട്രീയം’; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ എംഎൽഎമാരെ പൂട്ടിയിടാൻ വിജയ്! തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ്

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

Discussion about this post

Latest News

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies