Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉന്നത വിദ്യാഭ്യാസത്തിനായി കമ്മീഷൻ ചെയ്യും. ലേ ലഡാക്കിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയാകും. നൂറിലധികം പുതിയ സൈനിക സ്കൂളുകൾ നിർമ്മിക്കും – നിർമ്മല

ഉജ്വല പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകളെ കൂടി ഉൾപ്പെടുത്തി.

by Brave India Desk
Feb 1, 2021, 12:40 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് അവതരണം തുടങ്ങി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്. സൗജന്യ എല്‍പിജി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ വിഹിതം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

Stories you may like

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ഉജ്വല പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകളെ കൂടി ഉൾപ്പെടുത്തി.അതേസമയം, സ്വകാര്യവല്‍കരണം ഊര്‍ജിതമാക്കുമെന്ന് ധനമന്ത്രി. വൈദ്യുതിവിതരണത്തിന് ഒന്നിലധികം കമ്പനികള്‍ക്ക് അവസരം ഉറപ്പാക്കും. രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ കൂടി ആരംഭിക്കും.

കേരളത്തില്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത നടപ്പാക്കും

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 75 ശതമാനമായി ഉയര്‍ത്തും. വന്‍കിട തുറമുഖങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യവല്‍കരണം നടപ്പാക്കും. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം.

Tags: Union Budget 2021nirmala sitharaman
Share16TweetSendShare

Latest stories from this section

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

അഭിജീത് ദിപ്കെക്ക് ടൈഫോയ്ഡ് ബാധ ; സമരം തുടരുമെന്ന് പ്രഖ്യാപനം

Discussion about this post

Latest News

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

അഭിജീത് ദിപ്കെക്ക് ടൈഫോയ്ഡ് ബാധ ; സമരം തുടരുമെന്ന് പ്രഖ്യാപനം

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

സിജെപി സമരത്തിൽ 2,500 ക്രിമിനലുകൾ ; ക്യാമറ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പോലീസ് ഡാറ്റാബേസ് ; 15 പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

24 മണിക്കൂറിനുള്ളിൽ 30.3 കോടി കാഴ്ചക്കാർ; ലോകറെക്കോർഡ് നേട്ടവുമായി ഇൻസ്റ്റാഗ്രാമിൽ ചരിത്രം കുറിച്ച് മോദി ; ഒറ്റരാത്രികൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്സും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies