Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ല’; മഹാരാഷ്​ട്ര ഗവര്‍ണര്‍ക്ക്​ വിമാനം നിഷേധിച്ച സംഭവത്തില്‍ ദേവേന്ദ്ര ഫട്​നാവിസ്​

by Brave India Desk
Feb 11, 2021, 05:41 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: മഹാരാഷ്​ട്ര ഗവര്‍ണര്‍ ഭഗത്​ സിങ്​ കോശിയാരിക്ക്​ ഡെറഡൂണിലേക്ക്​ പോകാന്‍ സംസ്​ഥാനത്തിന്റെ വിമാനം അനുവദിക്കാത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​. സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ലെന്നും മഹാ വികാസ്​ അഗാഡി സര്‍ക്കാറിന്​ സ്വാര്‍ത്ഥതയാണെന്നും ഫട്​നാവിസ്​ കുറ്റപ്പെടുത്തി.

ഡെറാഡൂണിലേക്ക്​ തിരിക്കാനിരുന്ന ഗവര്‍ണര്‍ക്ക്​ സര്‍ക്കാര്‍ വിമാനം നിഷേധിച്ചതിനെ തുടര്‍ന്ന്​ അദ്ദേഹം മറ്റൊരു വിമാനത്തിലാണ്​ യാത്ര തിരിച്ചത്​. മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ്​ വിമാനം നിഷേധിച്ച കാര്യം ഗവര്‍ണര്‍ അറിയുന്നത്​.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

”ഇത്​ തെറ്റായ കാര്യമാണ്​. കാരണം അദ്ദേഹം മഹാരാഷ്​ട്രയുടെ ഗവര്‍ണറാണ്​​. ഭരണഘടനയനുസരിച്ച്‌ മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണര്‍ സംസ്ഥാന വിമാന സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്​ നിര്‍ദ്ദിഷ്ട നടപടിക്രമമുണ്ട്. അതിന്​ ഗവര്‍ണര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്​. ഈ വിഷയത്തില്‍ അത്​ ചെയ്​തിട്ടുണ്ട്​. അപേക്ഷ മുഖ്യമന്ത്രിക്കും ചീഫ്​ സെക്രട്ടറിക്കും ലഭിച്ചെങ്കിലും ഗവര്‍ണര്‍ക്ക്​ അനുമതി മനപൂര്‍വം നിഷേധിക്കപ്പെടുകയാണുണ്ടായത്​. ” -ഫട്​നാവിസ്​ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

ഗവര്‍ണര്‍ വിമാനത്തില്‍ കയറിയ ശേഷം അനുമതി നിഷേധിച്ച വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്​ വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. ഇതൊരു ബാലിശമായ പ്രവൃത്തിയാണ്. തന്റെ ജീവിതത്തില്‍ ഇങ്ങനെ അഹംഭാവമുള്ള സര്‍ക്കാരിനെ കണ്ടിട്ടില്ല. മഹാരാഷ്​ട്രയു​ടെ ചരിത്രത്തിലെ കറുത്ത ദിനമാണി​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: devendra fadnavis
Share80TweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies