Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ചു നശിപ്പിച്ചു; സംഭവം കടമറ്റത്ത്

by Brave India Desk
Feb 20, 2021, 09:58 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ചു നശിപ്പിച്ചു. യുവസിനിമാപ്രവര്‍ത്തകരുടെ സെറ്റാണ് തീവെച്ച്‌ നശിപ്പിച്ചത്. എറണാകുളം കടമറ്റത്ത് വെച്ചാണ് സംഭവം നടന്നത് .

‘മരണവീട്ടിലെ തൂണ്‍’ എന്ന സിനിമയുടെ സെറ്റാണ് നശിപ്പിക്കപ്പെട്ടത്. എല്‍ദോ ജോര്‍ജ് ആണ് സിനിമയുടെ സംവിധായകന്‍.

അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു.

Tags: MAIN
Share8TweetSendShare

Discussion about this post


Related News

വാഹന പണിമുടക്ക് ആരംഭിച്ചു; ബി എം എസ് പങ്കെടുക്കുന്നില്ല, കടകൾ തുറന്ന് വ്യാപാരികൾ

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

‘കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയത് സര്‍ക്കാരിന് വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ട്’; ബിനോയ് വിശ്വത്തിനോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോകണമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

Next Post

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വി​ന്‍റി20 പ​രമ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ടീ​മി​ല്‍ ഇ​ടം​പി​ടി​ക്കാതെ സ​ഞ്ജു

Latest News

പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട വാക്സിനേഷൻ ഏറ്റെടുത്ത് രാജ്യം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് വാക്സിൻ സ്വീകരിച്ചേക്കും

വാഹന പണിമുടക്ക് ആരംഭിച്ചു; ബി എം എസ് പങ്കെടുക്കുന്നില്ല, കടകൾ തുറന്ന് വ്യാപാരികൾ

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News