ഇന്ത്യാ- ചൈനാ സൈനിക പിന്മാറ്റം പൂര്‍ത്തിയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 9 തവണയായുള്ള നയതന്ത്ര സൈനിക തല ചര്‍ച്ചയുടെ ഫലമായാണ് മേഖലയിലെ സൈനിക പിന്മാറ്റം സാധ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഏകപക്ഷീയമായ യാതൊരു നീക്കങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിക്കില്ല. എന്തു വില കൊടുക്കും കേന്ദ്ര സര്‍ക്കാര്‍ അതിന് തടയിടും. രാജ്യത്തെ സൈനികരുടെ ധീരതയെ പോലും സംശയിക്കുന്ന കോണ്‍ഗ്രസിനെയും രാജ്നാഥ് സിംഗ് വിമര്‍ശിച്ചു.
Discussion about this post