Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ചെങ്കോട്ട സംഘര്‍ഷം: രണ്ട് കലാപകാരികൾ കൂടി കാശ്മീരിൽ അറസ്റ്റില്‍

ചെങ്കോട്ട സംഘര്‍ഷത്തില്‍ പങ്കെടുത്ത 220 ഓളം പേരുടെ ചിത്രങ്ങള്‍ നേരത്തെ ഡല്‍ഹി പോലിസ് പുറത്തുവിട്ടിരുന്നു.

by Brave India Desk
Feb 23, 2021, 12:14 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലി കലാപത്തിൽ പങ്കുള്ള രണ്ട് അക്രമകാരികൾ കൂടി അറസ്റ്റിലായി. മൊഹീന്ദര്‍ സിങ് (45), മന്ദീപ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ കിസാൻ സഭയുടെ നേതാവാണെന്നാണ് മൊഹീന്ദര്‍ സിങ് അവകാശപ്പെടുന്നത്. എന്നാൽ ഇങ്ങനെയൊന്ന് ആർക്കും അറിയില്ല . ജമ്മുവിലെ ഗോള്‍ ഗുജ്‌റാള്‍ സ്വദേശിയാണ് മന്ദീപ് സിങ്. ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കർഷക സമരത്തിൽ പാകിസ്ഥാനുമായി കൈകോർത്ത് കോൺഗ്രസ്, ചിത്രങ്ങള്‍ പുറത്ത്

ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നു. ചെങ്കോട്ടയുടെ മകുടത്തിൽ കയറി വാൾ ചുഴറ്റുകയും പല വിലപ്പെട്ട പൗരാണിക വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തവർ ആണ് ഇവർ. തിങ്കളാഴ്ച രാത്രി ഇരുവരെയും ഡല്‍ഹി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലേക്ക് മാറ്റുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പാകിസ്ഥാനിൽ നാല് വനിതാ സാമൂഹ്യപ്രവർത്തകരെ ഭീകരർ വധിച്ചു

ജമ്മു കശ്മീര്‍ പോലിസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയതെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. ചെങ്കോട്ട സംഘര്‍ഷക്കേസിലെ സജീവ പങ്കാളികളും പ്രധാന ഗൂഢാലോചനക്കാരുമാണെന്ന് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അഡീഷനല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു. ചെങ്കോട്ട സംഘര്‍ഷത്തില്‍ പങ്കെടുത്ത 220 ഓളം പേരുടെ ചിത്രങ്ങള്‍ നേരത്തെ ഡല്‍ഹി പോലിസ് പുറത്തുവിട്ടിരുന്നു.

Tags: Farmers Protesttractor rally riotredfort attack
Share246TweetSendShare

Discussion about this post


Related News

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘സ്ത്രീകളുടെ വായ്പകൾ എഴുതിത്തള്ളും‘; വൻ പ്രഖ്യാപനവുമായി സർക്കാർ

ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻറെ ശരീരത്തിൽ വെടിയേറ്റ പാടുകളില്ല: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

അമ്മയുടെ മരണത്തിൽ മനം നൊന്ത് ആത്മഹത്യാ ശ്രമം; പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ യുവാവും റെയിൽവേ പൊലീസും നേർക്കുനേർ, ഒടുവിൽ സംഭവിച്ചത് (വീഡിയോ കാണാം)

Next Post

നദി എന്ന നദീറിന് പുറമെ മാനവികതയുടെ വക്താവായി നടന്ന നാമൂസ് എന്ന മൻസൂറും ബാല പീഡകൻ, പരാതിയുമായി ബിന്ദു അമ്മിണി

Latest News

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്; തീവണ്ടിയിലെ ശൗചാലയം ബാറാക്കിയതായി കണ്ടെത്തൽ

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ എസ് ഡി പി ഐ അക്രമികൾക്കെതിരെ കേസ്, അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News