Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കൊറോണ വൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ച വലിയ മാറ്റം ഞെട്ടിക്കുന്നത്; തെളിവുകൾ പുറത്ത്

by Brave India Desk
Feb 23, 2021, 04:27 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കഴിഞ്ഞ ഒരു വർഷമായി ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ, ഈ സമയത്ത് ഭൂമിക്ക് ശാന്തിയും സമാധാനവും ലഭിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന ഭൂമിക്കടിയിലെ പ്രകമ്പനങ്ങള്‍ ദശാബ്ദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലായെന്നാണ് പഠനം തെളിയിക്കുന്നത്. സാമൂഹ്യ അകലം പാലിക്കല്‍, നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞത്,

വിനോദസഞ്ചാരവും യാത്രയും കുറഞ്ഞത്, വ്യവസായങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് തുടങ്ങി പല കാരണങ്ങള്‍ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളെ കുറച്ചിട്ടുണ്ട്.കോവിഡ് 19ന്റെ വരവോടെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയത്. മനുഷ്യന്റെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ 50 ശതമാനം വരെ കുറവാണ് തുടർന്ന് രേഖപ്പെടുത്തിയത്. സാധാരണ വര്‍ഷങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്താണ് ലോകത്ത് ഏറ്റവും കുറഞ്ഞ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങള്‍ രേഖപ്പെടുത്താറ്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ഇതിനേക്കാള്‍ കുറഞ്ഞ അളവിലാണ് കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഭൗമ കമ്പനങ്ങൾ സംഭവിച്ചത്. പ്രത്യേകിച്ചും വലിയ തോതില്‍ മനുഷ്യര്‍ തിങ്ങി പാര്‍ക്കുന്ന ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഭൂമിക്ക് ഏറ്റവും കൂടുതല്‍ സ്വസ്ഥത ലഭിച്ചത്. വന്‍ നഗരങ്ങളില്‍ മാത്രമല്ല ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ റുണ്ടു തുടങ്ങി അധികം ആളനക്കമില്ലാത്ത പ്രദേശങ്ങളില്‍ പോലും മനുഷ്യര്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായി.

സിപിഐഎം മുൻ ഏരിയാ സമിതി അംഗമുൾപ്പെടെ രണ്ട് ബ്രാഞ്ച് കമ്മറ്റികള്‍ ഒന്നടങ്കം ബിജെപിയിലേക്ക് ;ചേരുന്നത് നൂറോളം പ്രവര്‍ത്തകര്‍

മനുഷ്യ നിര്‍മിത ഭൗമ ചലനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമായി തിരിച്ചറിയാനുള്ള അവസരമായും ഈ കോവിഡ് കാലം ഭൂകമ്പ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു. ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചതോടെ ഭൂമിശാസ്ത്രപരമായി അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലും വലിയ തോതില്‍ മനുഷ്യര്‍ താമസിക്കുന്നുണ്ട്. ഇത്തരം അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിന് പ്രകൃതിയില്‍ നിന്നുള്ള ഭൗമ കമ്പനങ്ങളേയും മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളേയും വേര്‍തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

Tags: earthcorona virus
Share22
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies