Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ചു, വിവസ്ത്രരാക്കി മുടി മുറിച്ചു; ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ബിജെപി

by Brave India Desk
Feb 23, 2021, 05:50 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത; പശ്ചിമ ബംഗാളിൽ പട്ടാപ്പകൽ സ്ത്രീകൾക്ക് നേരെ അതിക്രൂരമായ ആക്രമണം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു. വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു സ്ത്രീകൾ അടങ്ങുന്ന സംഘം ആക്രമണം അഴിച്ചു വിട്ടത്.

പശ്ചിമ ബംഗാളിലെ നോർത്ത് പർഗാനയിലായിരുന്നു സംഭവം. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Stories you may like

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് അതിക്രമത്തിന് ഇരയായത്. അക്രമികൾ ഇവരുടെ വീടും തല്ലി തകർത്തു. പെൺകുട്ടിയുടെ അമ്മയക്ക് അക്രമികളിൽ ഒരാളുടെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംഭവത്തിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി അറിയിച്ചു. പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നുവെന്നും തെരുവുകൾ ഗുണ്ടകൾ കൈയ്യടക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

Tags: BJPwest bengalAttack against Women
Share7TweetSendShare

Latest stories from this section

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ​സ്ത്രീ സുരക്ഷാ സേന, ലഹരി വിരുദ്ധ യൂണിറ്റ് ; സെക്രട്ടേറിയറ്റിലെത്തി ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

അസമിൽ ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി ; മെയ് 12-ന് മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയിൽ ഗൂഗിളിന്റെ എഐ വിപ്ലവം, വിശാഖപട്ടണത്ത് 1.25 ലക്ഷം കോടിയുടെ നിക്ഷേപം; സെർവറുകളും ഡ്രോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

Discussion about this post

Latest News

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ​സ്ത്രീ സുരക്ഷാ സേന, ലഹരി വിരുദ്ധ യൂണിറ്റ് ; സെക്രട്ടേറിയറ്റിലെത്തി ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ​സ്ത്രീ സുരക്ഷാ സേന, ലഹരി വിരുദ്ധ യൂണിറ്റ് ; സെക്രട്ടേറിയറ്റിലെത്തി ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

ബൂസ്റ്റ് ബോട്ടിലിലെ സ്റ്റിക്കറിൽ നിന്ന് തുടങ്ങിയ ആരാധന; ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സഞ്ജു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology