Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗോഡ്‌സെ ഭക്തനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി; സ്വീകരിച്ചത് മധ്യപ്രദേശ്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പാണ് ചൗരാസിയുടെ പാര്‍ട്ടി പ്രവേശം.

by Brave India Desk
Feb 25, 2021, 01:59 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഗോഡ്‌സെ ഭക്തനായ ബാബുലാല്‍ ചൗരാസിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് ബുധനാഴ്ച പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ തവണ ഗ്വാളിയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹിന്ദുമഹാസഭയുടെ ടിക്കറ്റില്‍ ചൗരാസിയ മത്സരിച്ച്‌ വിജയിച്ചിരുന്നു. 2019-ല്‍ ഹിന്ദു മഹാസഭ ‘ഗോഡ്‌സെയുടെ 70-ാമത് ത്യാഗദിനം’ ഗ്വാളിയറില്‍ ആചരിച്ചിരുന്നു.

പിന്നാലെ, 2017-ല്‍ പിടിച്ചെടുത്ത ഗോഡ്‌സെയുടെ പ്രതിമ തിരികെ ആവശ്യപ്പെട്ട് സംഘടന ജില്ലാഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു. ചൗരാസിയയും ഈ പരിപാടിയുടെ ഭാഗമായിരുന്നു. അടുത്തിടെ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരില്‍ നിന്ന് ഗോഡ്‌സെ അനുകൂല പരാമര്‍ശമുണ്ടായപ്പോള്‍ വലിയ വിമര്‍ശനമുയത്തിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് ബാബുലാല്‍ ചൗരാസിയയെ സ്വാഗതം ചെയ്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പാണ് ചൗരാസിയുടെ പാര്‍ട്ടി പ്രവേശം.

Stories you may like

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

അതേസമയം ഗോഡ്‌സെയുടെ അവസാന കോടതിമൊഴി ഒരുലക്ഷം പേരില്‍ എത്തിക്കാന്‍ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. 2017-ല്‍ പരിസരത്ത് പ്രതിമ സ്ഥാപിച്ചുകൊണ്ട് സംഘടനയുടെ ഓഫിസ് ഗോഡ്‌സെ ക്ഷേത്രമാക്കാന്‍ ഹിന്ദുമഹാസഭ ശ്രമം നടത്തിയിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ പൊലീസ് എത്തി പ്രതിമ പിടിച്ചെടുത്തു. ഗോഡ്‌സെയ്ക്ക് സമര്‍പ്പിക്കുന്നതായി ഹിന്ദുമഹാസഭ ഗ്രന്ധശാല ആരംഭിക്കുന്നതിനെതിരെ ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കമല്‍നാഥ് രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ചൗരാസിയയെ കമല്‍നാഥ് തന്നെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചിരിക്കുന്നത്.

Tags: kamal nathGodse bhaktBabulal Chaurasia
Share21TweetSendShare

Latest stories from this section

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

Discussion about this post

Latest News

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies