മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ബങ്കളം പി. കുഞ്ഞിക്കൃഷ്ണന് കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവച്ചു.
കൂടാതെ സിപിഐക്ക് സ്വാധീനമുള്ള മടിക്കൈ പഞ്ചായത്തിലെ രണ്ടു ലോക്കല്‍ കമ്മിറ്റികളിലെ മുഴുവന്‍ നേതാക്കളും രാജിക്കത്ത് നല്കി. രണ്ടു ലോക്കല്‍ സെക്രട്ടറിമാര്‍, 14 ബ്രാഞ്ച് സെക്രട്ടറിമാര്‍, പഞ്ചായത്തില്‍നിന്നുള്ള മണ്ഡലം കമ്മിറ്റിയംഗങ്ങള്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്.
Discussion about this post