നേമത്ത് പോരാട്ടം ഇടത് മുന്നണിയും ബി.ജെ.പിയും തമ്മിലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. ആര് വന്നാലും നേമത്ത് എല്‍.ഡി.എഫ് ജയിക്കും. ഇടത് മുന്നണി ആത്മവിശ്വാസത്തിലാണെന്നും കോടിയേരി പറഞ്ഞു.
കെ.മുരളീധരനാണ് നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ആദ്യം ഉമ്മന്‍ചാണ്ടിയുടെ പേരാണ് ഉയര്‍ന്നുവന്നതെങ്കിലും മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. വി.ശിവന്‍കുട്ടിയാണ് നേമത്തെ ഇടത് സ്ഥാനാര്‍ഥി.
Discussion about this post