100 കോടിയോളം രൂപയുടെ ക്രമക്കേട്:നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്:അങ്കലാപ്പിൽ സിപിഎം
നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. ...










