Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ് ; 1.54 കോടി വോട്ടർമാർ

by Brave India Desk
Mar 27, 2021, 09:32 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത/ഗുവാഹത്തി : നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .1.54 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6.30 വരെയും, അസമില്‍ 7 മുതല്‍ 6 വരെയുമാണ് പോളിങ് നടക്കുന്നത് . ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും, അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ് നടക്കുന്നത് . ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കളാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നേടാനായ ബംഗാളിലെ ജംഗൽമഹൽ മേഖലയിലാണ് ആദ്യഘട്ട പോളിങ് നടക്കുന്നത്. ബിജെപിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 684 കമ്പനി അർധസൈനിക വിഭാഗത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത് . ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

Stories you may like

ബിജെപിയിൽ ചേർന്ന് തൃണമൂൽ വിട്ട പ്രശസ്ത ബംഗാളി നടി കൊയൽ മല്ലിക്ക് ; വടക്കൻ ബംഗാളിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയാകും

മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം

Tags: assam eletcionbangal electionelection 2021
Share4
Tweet
Send
Share

Latest stories from this section

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

Latest News

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ബിജെപിയിൽ ചേർന്ന് തൃണമൂൽ വിട്ട പ്രശസ്ത ബംഗാളി നടി കൊയൽ മല്ലിക്ക് ; വടക്കൻ ബംഗാളിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയാകും

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

ശമ്പളം വന്ന ഉടനെ കാലിയാകുന്നോ? അക്കൗണ്ടിൽ പണം എത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies