Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് സംഭാവന ചെയ്തത് അഴിമതിയും സ്വജനപക്ഷപാദവും, ലൗ ജിഹാദില്‍ നിയമനിര്‍മാണത്തിന് മടിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം” യോഗി ആദിത്യനാഥ്

by Brave India Desk
Apr 2, 2021, 12:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ നിലപാടുകളെയും കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥതയും തുറന്നുകാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസംഗം. പേയാട് ജങ്ഷനില്‍ കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് സംഭാവന ചെയ്തത് അഴിമതിയും സ്വജനപക്ഷപാദവുമാണ്. അഴിമതിക്ക് വേണ്ടി സംസ്ഥാനത്തിന്റെ സുരക്ഷ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് കൈകൊണ്ടിരുന്നത്. മുസ്ലിം ലീഗുമായി കൂട്ടു ചേര്‍ന്ന് കോണ്‍ഗ്രസും രാജ്യദ്രോഹ ശക്തികളായ എസ്ഡിപിഐ ഉള്‍പ്പടെയുള്ള ഭീകരവാദ ശക്തികളെ കൂട്ടുപിടിച്ച്‌ എല്‍ഡിഎഫും ഭരണം നടത്തുന്നു. ലൗ ജിഹാദ് വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് 2009ല്‍ ഹൈക്കോടതി ശക്തമായി സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കേണ്ട ആവശ്യകത കേരളത്തില്‍ വളരെ കൂടുതലാണ്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കാന്‍ ഇരുവരും തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്. നിയമം നടപ്പിലാക്കാന്‍ ഇരുമുന്നണികളും മടിക്കുന്നതിന്റെ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്” അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

ആറു വര്‍ഷം കൊണ്ട് 22 എയിംസ് ആശുപത്രി നരേന്ദ്രമോദി സർക്കാർ രാജ്യത്ത് കൊണ്ടുവന്നു. കോണ്‍ഗ്രസ് ഇത്രയും കാലം ഭരിച്ചിട്ടും ഒരു എയിംസ് ആശുപത്രി മാത്രമാണ് സ്ഥാപിച്ചത്. കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയുമല്ല ലക്ഷ്യമിടുന്നതെന്നും, ഭരണത്തില്‍ കയറി അധികാരത്തിന്റെ നിഴലില്‍ അഴിമതിയും കള്ളക്കടത്തും നടത്താനാണ് ശ്രമിക്കുന്നതെന്നും, സിപിഎമ്മിനെ തുടച്ചു നീക്കി എങ്ങനെയാണോ ത്രിപുരയില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നത് അപ്രകാരം കേരളത്തിലും താമരകള്‍ വിരിയുമെന്നും അദ്ദേഹം പറഞ്ഞു

കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു അദ്ധ്യക്ഷത വഹിച്ച വേദിയിൽ, കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ്, ഉഡുപ്പി എംപി ശോഭാ കരന്തലാജെ, ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി അഞ്ജന സുരേഷ്, ദക്ഷിണമേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, ചീഫ് ഇലക്ഷന്‍ ഏജന്റ് തിരുമല വേണു, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, സംസ്ഥാന സമിതി അംഗം വി. അനില്‍കുമാര്‍, എരുത്താവൂര്‍ ചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ സന്തോഷ് കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി രശ്മി സുരേഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കുന്നുവിള സുധീഷ്, കാട്ടാക്കട ഹരി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കിരണ്‍ നായര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി തിരുനെല്ലിയൂര്‍ സുധീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് എസ്. കാര്‍ത്തികേയന്‍, മണ്ഡലം സെക്രട്ടറി ശാലിനി, മുന്‍ കൗണ്‍സിലര്‍ സി.എസ്. അനില്‍, ജില്ലാ കമ്മിറ്റി അംഗം വിളപ്പില്‍ ശ്രീകുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: YOGI ADHITYANATH
Share4
Tweet
Send
Share

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

Latest News

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies