ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തില്‍ യു.പി രാജ്യത്ത് ഒന്നാമത്; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് അമിത് ഷാ
ലഖ്നോ: ക്രമസമാധാന പാലനത്തിന്‍റെ കാര്യത്തില്‍ യു.പിയെ രാജ്യത്ത് ഒന്നാമതെത്തിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവന്‍റെ ഉന്നമനത്തിനായാണ് ...