Wednesday, January 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിഎസ്എൻഎൽ 4ജി വികസന ടെൻഡർ; ചൈനീസ് കമ്പനികളെ ഒഴിവാക്കി

by Brave India Desk
Apr 4, 2021, 04:47 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി : ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നീ കമ്പനികളെ ഒഴിവാക്കി ബിഎസ്എൻഎൽ 4ജി വികസനത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കു ടെൻഡറിൽ പങ്കെടുക്കാനാവില്ലെന്നാണു വ്യവസ്ഥ. ഇത് കൂടാതെ,
ടെലികോം സാങ്കേതിക മേഖലയിലെ ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണിത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എംപവേഡ് ടെക്നോളജി ഗ്രൂപ്പ് (ഇടിജി) ഇതു സംബന്ധിച്ച ശുപാർശ ബിഎസ്എൻഎല്ലിനു നൽകി. യൂറോപ്യൻ കമ്പനികളായ നോക്കിയ, എറിക്സൻ, ദക്ഷിണ കൊറിയൻ കമ്പനി സാംസങ് തുടങ്ങിയവയെ ടെൻഡറിൽ ഉൾപ്പെടുത്താമെന്നും നിർദ്ദേശമുണ്ട്. 2ജി, 3ജി സേവനത്തിന് ഉപയോഗിക്കുന്ന 49,300 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബിടിഎസ്) ബിഎസ്എൻഎല്ലിനുണ്ട്. ഇവയെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള കരാറും നൽകിയേക്കും.

കഴിഞ്ഞ വർഷം മാർച്ചിലാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കുന്നതിനു 8,000 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചത്. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിനു പിന്നാലെ ജൂലൈയിൽ ടെൻഡർ ബിഎസ്എൻഎൽ റദ്ദാക്കിയിരുന്നു. പിന്നീടു തദ്ദേശീയമായി ടെൻഡർ ക്ഷണിച്ചെങ്കിലും രാജ്യാന്തര കമ്പനികളെക്കാൾ 90 % വരെ അധികനിരക്കാണ് ആവശ്യപ്പെട്ടത്. ഇതോടെയാണു വിദേശ കമ്പനികളെയും ഉൾപ്പെടുത്താമെന്നു വ്യവസ്ഥ മാറ്റിയത്

Stories you may like

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പാക് ചാരവലയം?; ജമ്മു കശ്മീരിൽ 15-കാരൻ പിടിയിൽ

മഹാ മാഘ മഹോത്സവം: രുചിപ്പെരുമ തീർക്കാൻ പഴയിടം മോഹനൻ നമ്പൂതിരി;അന്നദാനപ്പുര സന്ദർശിച്ചു

ടെലികോം കമ്പനികൾക്ക് നെറ്റ്‌വർക് ഒരുക്കാനും പരിഷ്കരിക്കാനും നാഷനൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്ററുടെ (എൻസിഎസ്‌സി) അനുമതി ആവശ്യമാണെന്നും സർക്കാർ അനുവാദം നൽകുന്ന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും മാത്രമേ ഉപയോഗിക്കാവൂ എന്ന കേന്ദ്രസർക്കാർ ഉത്തരവ് ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും.

Tags: bsnl
Share2TweetSendShare

Latest stories from this section

പെരുമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിന് വഴികാട്ടാനാകൂ ; നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം : വി. ശാന്തകുമാരി

പെരുമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിന് വഴികാട്ടാനാകൂ ; നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം : വി. ശാന്തകുമാരി

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക്

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

Discussion about this post

Latest News

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പാക് ചാരവലയം?; ജമ്മു കശ്മീരിൽ 15-കാരൻ പിടിയിൽ

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പാക് ചാരവലയം?; ജമ്മു കശ്മീരിൽ 15-കാരൻ പിടിയിൽ

ലോകം ഭയക്കുമ്പോൾ ഐസ്‌ലാൻഡ് ചിരിക്കുന്നു; അമേരിക്കയ്ക്ക് നേരെ ക്രിക്കറ്റ് അസോസിയേഷന്റെ പരിഹാസ ശരങ്ങൾ

ലോകം ഭയക്കുമ്പോൾ ഐസ്‌ലാൻഡ് ചിരിക്കുന്നു; അമേരിക്കയ്ക്ക് നേരെ ക്രിക്കറ്റ് അസോസിയേഷന്റെ പരിഹാസ ശരങ്ങൾ

മഹാ മാഘ മഹോത്സവം: രുചിപ്പെരുമ തീർക്കാൻ പഴയിടം മോഹനൻ നമ്പൂതിരി;അന്നദാനപ്പുര സന്ദർശിച്ചു

മഹാ മാഘ മഹോത്സവം: രുചിപ്പെരുമ തീർക്കാൻ പഴയിടം മോഹനൻ നമ്പൂതിരി;അന്നദാനപ്പുര സന്ദർശിച്ചു

“പരാജയപ്പെട്ട ‘ഫാഷനർ’ എങ്ങനെ കോടികളുടെ ‘മിഷോ’ ആയി മാറി?”കയ്യിൽ ഒന്നുമില്ലാതിരുന്നവർക്കായി ഒരു സാമ്രാജ്യം

“പരാജയപ്പെട്ട ‘ഫാഷനർ’ എങ്ങനെ കോടികളുടെ ‘മിഷോ’ ആയി മാറി?”കയ്യിൽ ഒന്നുമില്ലാതിരുന്നവർക്കായി ഒരു സാമ്രാജ്യം

‘തൃശ്ശൂരിനോടാണ് വൈകാരിക അടുപ്പം’ ; പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ

‘തൃശ്ശൂരിനോടാണ് വൈകാരിക അടുപ്പം’ ; പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ

അധികമായി ചേർത്ത ഒരു ഗ്ലാസ് പാൽ,നീലക്കവർ; മാറ്റിയെഴുതിയത് ഇന്ത്യയുടെ ആഘോഷങ്ങളുടെ ചരിത്രം!കാഡ്‌ബറി ഡയറി മിൽക്ക്

അധികമായി ചേർത്ത ഒരു ഗ്ലാസ് പാൽ,നീലക്കവർ; മാറ്റിയെഴുതിയത് ഇന്ത്യയുടെ ആഘോഷങ്ങളുടെ ചരിത്രം!കാഡ്‌ബറി ഡയറി മിൽക്ക്

ബ്രൂക്കിനെയും രചിനെയും പിന്നിലാക്കും ആ ഇന്ത്യൻ താരം, അടുത്ത ടെസ്റ്റ് ഇതിഹാസത്തെ പ്രഖ്യാപിച്ച് മാർക്ക് വോ

ബ്രൂക്കിനെയും രചിനെയും പിന്നിലാക്കും ആ ഇന്ത്യൻ താരം, അടുത്ത ടെസ്റ്റ് ഇതിഹാസത്തെ പ്രഖ്യാപിച്ച് മാർക്ക് വോ

വെള്ളാപ്പള്ളി നടേശനായി രക്തതിലക പ്രതിജ്ഞ ; ഐക്യദാർഢ്യവുമായി എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘം

വെള്ളാപ്പള്ളി നടേശനായി രക്തതിലക പ്രതിജ്ഞ ; ഐക്യദാർഢ്യവുമായി എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies