Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

by Brave India Desk
Apr 16, 2021, 09:19 am IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിങ്ടൺ: യു.എസിലെ ലോകവ്യാപാര സമുച്ചയത്തിൽ അൽഖായിദ ആക്രമണം നടത്തിയതിന്റെ 20-ാം വാർഷികത്തിനു മുമ്പേ അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ലെന്നാണ് ബൈഡന്റെ അഭിപ്രായം. ബുഷുമായും ഒബാമയുമായും കൂടിയാലോചന നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രഖ്യാപനം.

2020 ഫെബ്രുവരിയിൽ ദോഹയിൽവെച്ച് യു.എസും താലിബാനുമായുണ്ടാക്കിയ സമാധാനക്കരാറിൽ സേനാപിന്മാറ്റത്തിന് ധാരണയുണ്ടായിരുന്നു. അതിനിടെ, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച അഫ്ഗാനിൽ അപ്രഖ്യാപിത സന്ദർശനം നടത്തി. സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസിഡന്റ് അഷ്‌റഫ് ഗനി, ചീഫ് എക്സിക്യുട്ടീവ് അബ്ദുള്ള അബ്ദുള്ള തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി.

Stories you may like

ഫ്രാൻസിലെ തെരുവ് യുദ്ധം കുടിയേറ്റം മൂലമെന്ന് ട്രംപ്; ഫണ്ട് വെട്ടിക്കുറക്കലിനെതിരെ എട്ട് ലക്ഷം പേർ തെരുവിൽ

സൗദിക്കുനേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം: തകർത്ത് പ്രതിരോധ സേന; ആരോപണം തള്ളി ഹൂതികൾ, വിമാന സർവീസുകൾ റദ്ദാക്കി

അതേസമയം, അഫ്ഗാനിൽ സമാധാനം സ്ഥാപിക്കാൻ മേഖലയിലെ പാകിസ്താൻ, റഷ്യ, ചൈന, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ‘കൂടുതൽ കാര്യങ്ങൾ’ ചെയ്ത് രാജ്യത്തെ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രത്തിലെ ഇരട്ടസമുച്ചയം അഫ്ഗാൻകേന്ദ്രമായി പ്രവർത്തിക്കുന്ന അൽഖായിദ ഭീകരസംഘടന തകർത്തതിന് പിന്നാലെയാണ് അഫ്ഗാനിലേക്ക് യു.എസ്. സൈനികരെത്തുന്നത്. ആക്രമണം ആസൂത്രണംചെയ്ത അൽഖായിദ തലവൻ ഉസാമ ബിൻലാദനെ വധിക്കുകയായിരുന്നു പ്രഥമലക്ഷ്യം. ഒപ്പം സംഘടനയുടെ വേരുകൾ അറക്കാനും. 2001-ൽ വൈറ്റ്ഹൗസിലെ ട്രീറ്റി റൂമിലിരുന്നാണ് അഫ്ഗാനിലെ അൽഖായിദ പരിശീലനക്യാമ്പുകൾക്കു നേരെ യു.എസ് ആക്രമണം തുടങ്ങുകയാണെന്ന് അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് പ്രഖ്യാപിച്ചത്. 20 കൊല്ലങ്ങൾക്കുശേഷം ഇതേമുറിയിലിരുന്നുതന്നെ ബൈഡൻ സേനാപിന്മാറ്റം പ്രഖ്യാപിച്ചു.

Tags: US President joe bidanUS ARMY IN AFGAN
Share1
Tweet
Send
Share

Latest stories from this section

സൗദിയെ നടുക്കി ഹൂതികളുടെ വ്യോമാക്രമണം: ഇന്ത്യക്കാരന് ജീവൻ നഷ്ടമായി; ജാഗ്രത പാലിക്കാൻ പ്രവാസികളോട് ആഹ്വാനം

സൗദിയെ നടുക്കി ഹൂതികളുടെ വ്യോമാക്രമണം: ഇന്ത്യക്കാരന് ജീവൻ നഷ്ടമായി; ജാഗ്രത പാലിക്കാൻ പ്രവാസികളോട് ആഹ്വാനം

വെസ്റ്റ് ബാങ്കിൽ പരിമിത സൈനിക നീക്കവുമായി ഇസ്രായേൽ ; ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു, അനധികൃത നിർമ്മിതികൾ ഇടിച്ചു നിരത്തുന്നു

വെസ്റ്റ് ബാങ്കിൽ പരിമിത സൈനിക നീക്കവുമായി ഇസ്രായേൽ ; ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു, അനധികൃത നിർമ്മിതികൾ ഇടിച്ചു നിരത്തുന്നു

ഫിലിപ്പീൻസ് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് അപകടം: നാല് പൈലറ്റുമാർ കൊല്ലപ്പെട്ടു

ഫിലിപ്പീൻസ് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് അപകടം: നാല് പൈലറ്റുമാർ കൊല്ലപ്പെട്ടു

ലൂവ്ര് മ്യൂസിയം അടച്ചു, നഗരങ്ങളിൽ കർഫ്യൂ, ഫ്രാൻസിൽ വൻ ജനകീയ പ്രക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ലൂവ്ര് മ്യൂസിയം അടച്ചു, നഗരങ്ങളിൽ കർഫ്യൂ, ഫ്രാൻസിൽ വൻ ജനകീയ പ്രക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Latest News

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies