US President joe bidan

ചരിത്രത്തിലാദ്യമായി വേള്‍ഡ് ട്രേഡ് സെന്ററിൽ ദീപാവലി ആഘോഷം; ദീപാവലി ആശംസയുമായി ബൈഡൻ

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി വേള്‍ഡ് ട്രേഡ് സെന്ററില്‍ ദീപാവലി കാഴ്‌ചകള്‍ നിറഞ്ഞു. ദീപാവലി ആനിമേഷനുകളും വെടിക്കെട്ടും ഒരുക്കി ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് പുതിയൊരു അനുഭവമായി ചൊവ്വാഴ്‌ച ആരംഭിച്ച ആഘോഷം വ്യാഴാഴ്‌ച ...

താലിബാന്റെ കണ്ണുവെട്ടിച്ച്‌ തന്നെ മരണത്തില്‍ നിന്നും രക്ഷിച്ച അമന്‍ ഖലീലിനെ സുരക്ഷിതമാക്കി രാജ്യത്ത് നിന്നും പുറത്തെത്തിച്ച്‌ ബൈഡൻ

കാബൂള്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് അമന്‍ ഖലീലിന്റേത്. കാരണം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകട മുനമ്പിൽ ബൈഡന്‍ ...

മോദി – ബൈഡൻ ആദ്യ കൂടിക്കാഴ്ച ഇന്ന്; പ്രധാന ചര്‍ച്ച സാമ്പത്തിക സൈനിക മേഖലകളിലെ സഹകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ബൈഡന്‍ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക. അഫ്ഗാന്‍ വിഷയത്തിനു ...

”സേനാ പിന്മാറ്റം യുഎസിന്റെ ദേശീയ താല്പര്യം; വിവേകപൂർണമായ മികച്ച തീരുമാനം; എന്നാൽ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ല”; ഐഎസിന് മുന്നറിയിപ്പുമായി ബൈ‍ഡന്‍

വാഷിങ്ടൻ: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്താനിടയാക്കിയ യുഎസ് സേനാ പിന്മാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡന്‍. രണ്ടു പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള ...

താലിബാനെതിരെ സമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ ജി 7 രാജ്യങ്ങള്‍; പിന്തുണയുമായി അമേരിക്ക

കാബൂള്‍: താലിബാനെതിരെ സമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ നീക്കവുമായി ജി 7 രാജ്യങ്ങള്‍. ബ്രിട്ടന്റെ ഉപരോധ നീക്കത്തിന് പിന്തുണ നല്‍കി അമേരിക്കയും. നാളെ നടക്കുന്ന ജി- 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ...

‘ക്യൂബൻ ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിന് അവകാശമുണ്ട്‌’; ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണവിരുദ്ധ പ്രക്ഷോഭത്തിനു പിന്തുണയുമായി ജോ ബൈഡൻ

വാഷിങ്ടണ്‍: ക്യൂബന്‍ ജനതക്ക് സമാധാനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനും അവകാശമുണ്ടെന്ന് ചൂണ്ടികാട്ടി കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ക്ക് യു.എസ് പ്രസിഡന്‍റ് ജോ ...

”വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ, ചൈനയിൽ നിലനിൽക്കുന്ന നിർബന്ധിത സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെ ജി7 രാഷ്ട്രങ്ങൾ ശബ്ദം ഉയർത്തണം” ജോ ബൈഡൻ

ലണ്ടൻ: ചൈനയുടെ ആഗോള സംരംഭങ്ങൾക്കെതിരെ മത്സരിക്കാൻ വികസ്വര രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയും, ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള അഭിപ്രായ രൂപീകരണവും ജി7 ഉച്ചകോടിയിൽ ...

ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക ; ‘ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്’ ജോ ബൈഡൻ

ലോദ്: ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും, എന്നാൽ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ബൈഡൻ ...

ആഗോളതലത്തില്‍ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിന്‍ വിതരണം ചെയ്യാൻ തീരുമാനിച്ച് യു എസ്; ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്​ ആശ്വാസം

വാഷിങ്​ടൺ: ആഗോളതലത്തില്‍ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിന്‍ വിതരണം ചെയ്യുമെന്ന് യു എസ് വൈറ്റ്​ ഹൗസ്​ ഉപദേഷ്​ടാവ്​ ആന്‍ഡി സ്ലാവിറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ...

‘മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ട് ‘: പ്രധാനമന്ത്രിയും ജോ ബൈഡനും ഫോൺസംഭാഷണം നടത്തി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഫോൺ സംഭാഷണം നടത്തി. കൊറോണ സ്ഥിതിഗതികളെ സംബന്ധിച്ചായിരുന്നു ചർച്ച. കൊറോണ പകർച്ചവ്യാധിയെ എങ്ങനെ നേരിടാമെന്ന്   ഇരു രാജ്യങ്ങളുടെയും ...

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

വാഷിങ്ടൺ: യു.എസിലെ ലോകവ്യാപാര സമുച്ചയത്തിൽ അൽഖായിദ ആക്രമണം നടത്തിയതിന്റെ 20-ാം വാർഷികത്തിനു മുമ്പേ അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വാഷിങ്ടന്‍ ഡി.സി: ഭരണത്തിലേറി രണ്ടാം ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് നീക്കവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇംപീച്ച്‌മെന്‍റ് പ്രമേയം റിപ്പബ്ലിക്കന്‍ അംഗം മര്‍ജോരി ടെയ്‍ലര്‍ ഗ്രീന്‍ ...

പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെ; പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് ട്രംപ്, ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍

വാഷിങ്ടണ്‍: പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist